Day: December 9, 2023

വിദഗ്ദ്ധ സമിതി സ്ഥലം സന്ദര്‍ശിക്കണം: ഗഫൂര്‍ കോല്‍കളത്തില്‍

മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കുമരംപുത്തൂര്‍ ചുങ്കത്ത് വില്ലേജ് വളവിലുണ്ടാകുന്ന വാഹനാപകടങ്ങള്‍ക്ക് പരിഹാരണം കാണണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ പൊതുമരാമത്ത് എന്‍.എച്ച്. വിഭാഗം ചീഫ് എഞ്ചി നീയര്‍ക്ക് നിവേദനം നല്‍കി. ആവശ്യമായ സിഗ്നലുകളും ഡിവൈഡറുകളും സ്ഥാ പിക്കണം. പ്രദേശത്ത് റോഡ്…

അടിയന്തിര പരിഹാരം കാണണം, നടപടിയില്ലെങ്കില്‍ സമരമെന്ന് പഞ്ചായത്ത് ഭരണസമിതി

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ചുങ്കത്ത് വില്ലേജ് ഓഫിസിന് മുന്നിലെ വളവില്‍ അപ കടങ്ങള്‍ ഇല്ലാതാക്കാന്‍ ദേശീയാപാത അതോറിറ്റി അടിയന്തിരമായി ഇടപെടണമെന്ന് കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. ഇവിടെ അപകടങ്ങള്‍ സംഭവിക്കുമ്പോഴെല്ലാം ദേശീയപാത അതോറിറ്റി, റോഡ് നവീകരണം നടത്തിയ യു. എല്‍.സി.സി.എസ്…

ചുങ്കം വില്ലേജ് വളവിലെ അപകടങ്ങള്‍: റോഡ് വീതി കൂട്ടി ഡിവൈഡര്‍ സ്ഥാപിക്കണം: ലയണ്‍സ് ക്ലബ്

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കുമരംപുത്തൂര്‍ ചുങ്കത്ത് വില്ലേജ് ഓഫിസിന് മുന്നിലെ വളവില്‍ അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇവിടെ റോഡ് വീതി കൂട്ടി ഡിവൈ ഡര്‍ സ്ഥാപിക്കണമെന്ന് ലയണ്‍സ് ക്ലബ് കുമരംപുത്തൂര്‍ ആവശ്യപ്പെട്ടു. രാത്രികാല ങ്ങളില്‍ കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത് റോഡ് പ്രവൃത്തിയിലെ അപാകതയാ…

വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്: അപേക്ഷ ജനുവരി അഞ്ച് വരെ

പാലക്കാട് : സംസ്ഥാന കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗ ങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപിന് അപേക്ഷിക്കാം. സര്‍ക്കാര്‍/സര്‍ ക്കാര്‍ അംഗീകൃത കോളെജുകളില്‍ എം.ബി.ബി.എസ്, ബി.ടെക്, എം.ടെക്, ബി.എ. എം.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി ആന്‍ഡ് എ.എച്ച്, ബി.ആര്‍ക്ക്, എം.ആര്‍ക്ക്, പി.ജി…

നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ കടയിലേക്ക് ഇടിച്ചു കയറി; ലക്ഷങ്ങളുടെ നഷ്ടം

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കുമരംപുത്തൂര്‍ ചുങ്കത്ത് നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി. ആളപായമില്ല. കടയ്ക്ക് നാശനഷ്ടമുണ്ടാ യി. രാത്രി ഒരുമണിയോടെ ചുങ്കത്തെ സ്ഥിരം അപകടമേഖലയായ വില്ലേജ് ഓഫീസിന് സമീപത്തെ വളവിലാണ് സംഭവം. കോഴിക്കോട് നിന്നും ചെന്നൈയിലേക്ക് പോവുകയാ…

ഭീമനാട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹി കാണാന്‍ അവസരമൊരുക്കി എം.പി

മണ്ണാര്‍ക്കാട് : എം.പിയുടെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭീമനാട് സ്‌കൂളിലെ വി ദ്യാര്‍ഥികള്‍ക്ക് രാജ്യതലസ്ഥാനം കാണാന്‍ അവസരമൊരുക്കി വി.കെ.ശ്രീകണ്ഠന്‍ എം. പി. സ്‌കൂളില്‍ പഠനമികവു തെളിയിച്ച പത്ത് വിദ്യാര്‍ഥികളും കൂടെ അഞ്ച് അധ്യാപക രുമാണ് എം.പിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഡല്‍ഹി…

error: Content is protected !!