പൊതു വിദ്യാഭ്യാസ നിലവാര തകര്‍ച്ച- ആശങ്കകള്‍ പരിഹരിക്കണം : കെ.എച്ച് എസ് ടി യു
ചെറുപ്പുളശ്ശേരി: പൊതു വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക് നിലവാരത്തെ കുറിച്ച് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ സൃഷ്ടിച്ച ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വ്ം പരിഗണിക്കണമെന്ന് കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. നിര്‍മ്മാണ പ്രവര്‍ത്തന ങ്ങളും…