Day: December 11, 2023

കുമരംപുത്തൂര്‍ വില്ലേജ് വളവിലെ അപകടങ്ങള്‍: ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ചുങ്കം വില്ലേജ് വളവില്‍ വാഹനാപകടങ്ങള്‍ സംഭവിക്കാ തിരിക്കാനാവശ്യമായ നടപടികള്‍ക്കായി അധികൃതര്‍ അടിയന്തിരമായി ഇടപെടണമെ ന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. റോഡ് സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപി ക്കുക, വളവില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക, റോഡിലെ വളവുനിവര്‍ത്തുക, അപക…

കേരളം രാജ്യത്ത് ഒന്നാമത്: 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഈറ്റ് റൈറ്റ് സ്റ്റേഷന്‍ അംഗീകാരം

മാതൃകയായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് മണ്ണാര്‍ക്കാട് : കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് എഫ്.എസ്.എസ്.എ.ഐ. യുടെ ഈറ്റ് റൈറ്റ് സ്റ്റേഷന്‍ അംഗീകാരം ലഭിച്ചു. യാത്രക്കാര്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ യുടെ…

യു.ജി.എസ്. നവീകരിച്ച ബ്രാഞ്ച് ഉദ്ഘാടനം ബുധനാഴ്ച

മണ്ണാര്‍ക്കാട്: അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ ശ്രീകൃഷ്ണപുരത്തെ നവീകരിച്ച ബ്രാഞ്ചിന്റെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുമെന്ന് യു.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത് പാലാട്ട് വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശ്രീകൃഷ്ണപുരം ചന്തപ്പുര ജങ്ഷനിലെ തട്ടാരുതൊടി…

ജില്ലയില്‍ ക്ലീന്‍ ടോയ്ലറ്റ് കാംപെയിന്‍ തുടങ്ങി

മണ്ണാര്‍ക്കാട് : ലോക ശൗചാലയ ദിനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ നഗരസഭ കളില്‍ നടപ്പാക്കുന്ന പൊതുശൗചാലയ ശുചീകരണ പരിപാലന ഡ്രൈവ് ക്ലീന്‍ ടോയ്ലറ്റ് കാംപെയിന് ജില്ലയില്‍ തുടക്കമായി. മാലിന്യമുക്തം നവകേരളം കാംപെയിനുമായി ബന്ധപ്പെട്ട് പൊതുശൗചാലയങ്ങളുടെ പരിപാലനം, ശുചിത്വം എന്നിവ ഉറപ്പുവരുത്തുക യാണ് കാംപെയിനിന്റെ…

ലാപ്ടോപ്പ് വാങ്ങാന്‍ സുവര്‍ണാവസരം: മണ്ണാര്‍ക്കാട് ലാപ്ടോപ്പ് കാര്‍ണിവെല്ലിന് കൊടിയേറി

മണ്ണാര്‍ക്കാട് : പഠനത്തിനോ തൊഴില്‍ ആവശ്യത്തിനോ വേണ്ടി നല്ല ഒരു ലാപ്ടോപ്പ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവരാണ് നിങ്ങളെങ്കില്‍ അതിനുള്ള സുവര്‍ണാവസരമാണ് മണ്ണാര്‍ക്കാട് ലാപ്ടോപ്പ് കാര്‍ണിവല്‍. കോടതിപ്പടിയിലെ ഇമേജ് മൊബൈല്‍സ് ആന്‍ ഡ് കംപ്യുട്ടേഴ്സ് ഷോറൂമില്‍ ഡിസംബര്‍ 14 വരെ നീണ്ടു നില്‍ക്കുന്ന ലാപ്ടോപ്പ്…

നാഷണല്‍ ലോക് അദാലത്ത്: 657 കേസുകള്‍ തീര്‍പ്പാക്കി

മണ്ണാര്‍ക്കാട് : ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയി ലെ കോടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 657 കേസുകള്‍ തീര്‍പ്പാ ക്കി. വിവിധ കേസുകളിലായി 11,98,55,045 രൂപ വിധിച്ചു. വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ അര്‍ഹരായ ഇരകള്‍ക്ക് 9,03,62,500 രൂപ…

കല്ലടിക്കോട് മാപ്പിള സ്‌കൂള്‍ ശതാബ്ദി; ഓര്‍മ്മകളുടെ താഴ്‌വരയില്‍ ഒത്ത്‌ചേര്‍ന്ന് പൂര്‍വവിദ്യാര്‍ഥികള്‍

കല്ലടിക്കോട് : വിദ്യാലയ ജീവിതത്തിലെ അവിസ്മരണീയമായ ഓര്‍മ്മകളുടെ തണലില്‍ കല്ലടിക്കോട് ഗവ. മാപ്പിള സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു. സ്‌കൂള്‍ ശതാബ്ദിയോടനുബന്ധിച്ചായിരുന്നു പഴയകാല പഠിതാക്കള്‍ സംഗമിച്ചത്. ഓള്‍ഡ് സ്റ്റു ഡന്‍സ് അസോസിയേഷനും രൂപീകരിച്ചു. ഭാരവാഹികള്‍: പി.എച്ച്.അഷ്‌റഫ് (പ്രസിന്റ്), ഫഫാര്‍ കല്ലടിക്കോട്, എം.യു.ഷംസുദ്ദീന്‍…

ശബരിമലയില്‍ ദര്‍ശന സമയം നീട്ടി

പത്തനംതിട്ട: ശബരിമല ദര്‍ശന സമയം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂര്‍ കൂടി നീട്ടി. പുല ര്‍ച്ചെ 3 മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് 1 മണിക്ക് അടയ്ക്കും. വൈകു ന്നേരം 3 മണിക്ക് തുറക്കുന്ന നട ‘ഹരിവരാസനം’ പാടി രാത്രി…

അധികൃതരേ കാണുന്നില്ലേ, ചുങ്കം വളവിലെ അപകടങ്ങള്‍

മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കുമരംപുത്തൂര്‍ ചുങ്കത്ത് വില്ലേജ് ഓഫിസിന് മുന്നിലെ വളവില്‍ അപകടങ്ങള്‍ പെരുകുന്നു. റോഡ് നവീകരണത്തിന് ശേഷമാണ് അപകടം വര്‍ ധിച്ചത്. നാല് മാസത്തിനിടെ നാല് ലോറി അപകടങ്ങള്‍ സംഭവിച്ചു. കഴിഞ്ഞ ദിവസം കണ്ടെയ്നര്‍ ലോറി കടയിലേക്ക് ഇടിച്ചു കയറിയതാണ്…

error: Content is protected !!