Month: December 2023

രണ്ടുവര്‍ഷത്തില്‍ സംസ്ഥാനം നല്‍കിയത് 2824 കോടി

മണ്ണാര്‍ക്കാട് : ഗ്രാമീണ മേഖലയിലെ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ള കണക്ഷന്‍ ഉറപ്പാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിക്ക് സംസ്ഥാന വിഹിതമായി 327.76 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതോടെ പദ്ധ തിക്ക് സംസ്ഥാനം രണ്ടുവര്‍ഷത്തില്‍ 2824 കോടി…

ദേശീയ യുവജനദിനാഘോഷം: ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗമത്സരത്തിന് അപേക്ഷിക്കാം

മണ്ണാര്‍ക്കാട് : ദേശീയ യുവജനദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവ ജന കമ്മിഷന്‍ യുവജനങ്ങള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബറില്‍ കണ്ണൂരിലാണ് മത്സരം. അഞ്ച് മിനിറ്റാണ് സമയം ലഭിക്കുക. വിഷയം അഞ്ച് മിനിറ്റ് മുമ്പ് നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുള്ള 18 നും 40…

ലോക എയ്ഡ്‌സ് ദിനാചരണം നടത്തി

കല്ലടിക്കോട് : ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കരിമ്പ ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ഐ.ടി.എച്ച്. ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ‘ഒന്നായി പൂജ്യത്തിലേക്ക്’ എന്ന സന്ദേശവുമായി റാലിയും ആരോഗ്യ സെമിനാറും നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാ ടനം…

രക്തപരിശോധന ക്യാംപും ആരോഗ്യബോധവല്‍ക്കരണ ക്ലാസും നടത്തി

മണ്ണാര്‍ക്കാട് : ടീച്ചര്‍ ട്രെയിനിങ് സ്ഥാപനമായ പ്രൊട്ടെക് അക്കാദമിയും ജാസ് ലൈഫ് കെയറും സംയുക്തമായി സൗജന്യ രക്തപരിശോധന ക്യാംപും ആരോഗ്യ ബോധവല്‍ ക്കരണ ക്ലാസും സംഘടിപ്പിച്ചു. പീഡിയാട്രിഷന്‍ ആശാപ്രഭാകരന്‍, ഡയറ്റീഷ്യന്‍ ഡോ. ആര്‍.എസ്.സുരഭി എന്നിവര്‍ ക്ലാസെടുത്തു. അധ്യാപക വിദ്യാര്‍ഥികള്‍ക്ക് സംശയനിവാ രണം…

കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്

കാഞ്ഞിരപ്പുഴ: കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാ ഞ്ഞിരപ്പുഴ അക്കിയാംപാടം കുഴിയില്‍ പീടിക ഹംസ(47), അക്കിയാംപാടം കോടങ്കാട ന്‍ കുഞ്ഞുമുഹമ്മദ് (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി മുണ്ടക്കു ന്ന് കുംഭാരന്‍കുന്നില്‍വച്ചാണ് അപകടം. ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയാ യിരുന്നു…

പട്ടികവര്‍ഗ സുസ്ഥിര പദ്ധതി: യൂനിറ്റുകളുടെ ഉദ്ഘാടനം നടത്തി

കാഞ്ഞിരപ്പുഴ : കുടുംബശ്രീ പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി 11 സംരഭക യൂനിറ്റുകള്‍ക്ക് ഉപജീവന ഉപകരണങ്ങളും യൂത്ത് ക്ലബിന് കളി ഉപകരണങ്ങ ളും വിതരണം ചെയ്തു. കാഞ്ഞിരപ്പുഴ വെറ്റിലച്ചോല ഊരില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് സതിരാമരാജന്‍…

ലോക എയ്ഡ്‌സ് ദിനം:സംസ്ഥാനതല ഉദ്ഘാടനം നടത്തി

പാലക്കാട് : ലോക എയ്ഡ്‌സ് ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി. നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി.’സമൂഹങ്ങള്‍ നയിക്കട്ടെ’ എന്നതാണ് ഈ വര്‍ഷത്തെ ലോ ക എയ്ഡ്‌സ് ദിന സന്ദേശം. എച്ച്.ഐ.വി…

ജനസഞ്ചയം നാടിന്റെ ഭാവി ഭദ്ര മെന്നതിന് തെളിവ്: മുഖ്യമന്ത്രി

തൃത്താല: ഓരോ മണ്ഡലത്തില്‍ നവകേരള സദസെത്തുമ്പോഴും ഒഴുകിയെത്തുന്ന ജന സഞ്ചയം നാടിന്റെ ഭാവി ഭദ്രമാണെന്നതിന് തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്ന നവകേരള സദസിന്റെ പാലക്കാട് ജില്ലയിലെ ആദ്യ പൊതുപരിപാടി തൃത്താല മണ്ഡലത്തിലെ ചാലിശ്ശേരി അന്‍സാരി ഓഡിറ്റോറിയം പരിസരത്ത്…

മെമ്പര്‍ഷിപ്പ് കാമ്പയിന്‍ മേഖലാ തല ഉദ്ഘാടനം നടത്തി.

കല്ലടിക്കോട് : നേരിന്റെ കൊടി പിടിക്കാം എന്ന പ്രമേയത്തില്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് കാംപയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ്. കോങ്ങാട് മേഖല തല ഉദ്ഘാടനം മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് അസി. പ്രഫ.അബ്ദുല്‍ അസീസ് മാസ്റ്ററില്‍ നി ന്നും മെമ്പര്‍ഷിപ്പ് അപ്ലിക്കേഷന്‍ ഫോം സ്വീകരിച്ച്…

ഊരുവിലക്കിന് ഇരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം ത്വരിതപ്പെടുത്തണം : മനുഷ്യാവകാശ കമ്മീഷന്‍

പാലക്കാട് : ഊരുവിലക്കിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോങ്ങാട് പോലീസ് രജിസ്റ്റര്‍ ചെയ്ത 277/23 നമ്പര്‍ കേസില്‍ അന്വേഷണം ത്വരിതപ്പെടു ത്തി കുറ്റക്കാര്‍ക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാ ശ കമ്മീഷന്‍. ഊരുവിലക്കും സമുദായ വിലക്കും അനുഭവിക്കുന്ന കുടുംബത്തിന് നീതി…

error: Content is protected !!