മണ്ണാര്‍ക്കാട് : ടീച്ചര്‍ ട്രെയിനിങ് സ്ഥാപനമായ പ്രൊട്ടെക് അക്കാദമിയും ജാസ് ലൈഫ് കെയറും സംയുക്തമായി സൗജന്യ രക്തപരിശോധന ക്യാംപും ആരോഗ്യ ബോധവല്‍ ക്കരണ ക്ലാസും സംഘടിപ്പിച്ചു. പീഡിയാട്രിഷന്‍ ആശാപ്രഭാകരന്‍, ഡയറ്റീഷ്യന്‍ ഡോ. ആര്‍.എസ്.സുരഭി എന്നിവര്‍ ക്ലാസെടുത്തു. അധ്യാപക വിദ്യാര്‍ഥികള്‍ക്ക് സംശയനിവാ രണം നല്‍കി. ജാസ് ലൈഫ് കെയര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ലിജോ, പ്രോട്ടെക് ഡയറക്ടര്‍മാര്‍ സംസാരിച്ചു.