ചിറ്റൂര്‍: കൊടുവായൂര്‍ പിട്ടുപീടികയില്‍ കുരുടന്‍കുളമ്പില്‍ അയ്യപ്പന്റെ മകന്‍ മുകില്‍ വര്‍ണന്‍ (32) എന്നയാളെ നവംബര്‍ അഞ്ചിന് രാവിലെ 11.45 മുതല്‍ കൊടുവായൂരില്‍ നിന്നും കാണ്മാനില്ല. കാണാതാകുമ്പോള്‍ പച്ചനിറത്തിലുള്ള ഷര്‍ട്ടും ചാരനിറത്തിലു ള്ള ട്രാക്‌സ്യൂട്ടുമാണ് ധരിച്ചിരുന്നത്. പ്രമേഹം, ഫിക്‌സ് എന്നീ അസുഖങ്ങളുള്ള ആളാ ണ്. രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ CR 858/2023 U/S 57OF KP ACT പ്ര കാരം പുതുനഗരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9497947217, 049223252288, 9497963048
