മണ്ണാര്‍ക്കാട് : മദര്‍കെയര്‍ ഹോസ്പിറ്റലും കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് 7, 8, 13, 14 വാര്‍ഡുകളും സംയുക്തമായി സൗജന്യ നേത്രപരിശോധന ക്യാംപ് സംഘടിപ്പിക്കുന്നു. നവംബര്‍ അഞ്ചിന് ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക ഒരു മണി വരെ മണ്ണാ ര്‍ക്കാട് മദര്‍കെയര്‍ ഹോസ്പിറ്റലില്‍ വെച്ചാണ് ക്യാംപ് നടക്കുക. കണ്‍സള്‍ട്ടന്റ് ഒഫ്താ ല്മോളജിസ്റ്റ് ഡോ.മാത്യു.കെ.ജോണ്സണ്, ഡോ.കീര്‍ത്തന സഖറിയ എന്നിവര്‍ ക്യാം പിന് നേതൃത്വം നല്‍കും. രജിസ്ട്രേഷന്, ഡോക്ടര്‍ കണ്സള്ട്ടേഷന്, ഞരമ്പ്, റെറ്റിന പരിശോധന തുടങ്ങിയ സേവനങ്ങള്‍ ക്യാംപില്‍ സൗജന്യമായിരിക്കുമെന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അറിയിച്ചു. ബുക്കിങിന് : 04924 22 77 00.