Month: November 2023

കുമരംപുത്തൂരില്‍ ലോറികള്‍ കൂട്ടിയിടിച്ചു, ബൈക്കും അപകടത്തില്‍പെട്ടു

മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കുമരംപുത്തൂര്‍ ചുങ്കത്ത് ലോറികള്‍ തമ്മില്‍ കൂട്ടിയി ടിച്ചു. ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചും അപകടമുണ്ടായി. ഇന്ന് രാത്രി 9.30ഓടെയാണ് ചുങ്കം വില്ലേജ് ഓഫിസ് ഓഫിസിന് സമീപത്ത് വച്ചായിരുന്നു അപകടം. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയും…

നിര്‍ത്തിയിട്ട ലോറിയില്‍ നിന്നും 36 ലക്ഷത്തോളം രൂപയുടെ നിരോധിതപുകയില ഉല്‍പ്പന്നം പിടികൂടി

മണ്ണാര്‍ക്കാട് : നിര്‍ത്തിയിട്ട ലോറിയില്‍ നിന്നും ഒരു ലോഡ് നിരോധിത പുകയില ഉല്‍പ്പ ന്നം പിടികൂടി. എലുമ്പുലാശ്ശേരിയില്‍ ഇന്ന് രാത്രി 8.30ഓടെയായിരുന്നു സംഭവം. എക്‌ സൈസിന് ലഭിച്ച രഹസ്യവിവരം കൈമാറിയതനുസരിച്ച് മണ്ണാര്‍ക്കാട് പൊലിസെത്തി ലോറി പരിശോധിക്കുകയായിരുന്നു. വാഹനത്തില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.ഗോതമ്പ്,…

വ്യാപാര സ്ഥാപനങ്ങളില്‍ആരോഗ്യവകുപ്പ് മിന്നല്‍ പരിശോധന

ഷോളയൂര്‍: ഗാമപഞ്ചായത്തിലെ ആനക്കട്ടി, ഷോളയൂര്‍, കോട്ടത്തറ പ്രദേശങ്ങളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. ആ കെ 48 വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ വൃത്തിഹീനമായ സാഹചര്യ ത്തില്‍ കണ്ടെത്തിയ നാലെണ്ണത്തിന് നോട്ടീസ് നല്‍കി. അടിയന്തിരമായി വൃത്തിയാക്കി സൂക്ഷിക്കാനും…

സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷ സന്ദേശങ്ങള്‍ അനുവദിക്കില്ല: ജില്ലാ കലക്ടര്‍

കര്‍ശന നടപടിയെന്ന് ജില്ലാ പോലീസ് മേധാവി പാലക്കാട് : സമൂഹമാധ്യമ കൂട്ടായ്മകളിലും പേജുകളിലും തെറ്റിദ്ധരിപ്പിക്കുന്നതും സം ഘര്‍ഷമുണ്ടാക്കുന്നതുമായ സന്ദേശങ്ങളും പോസ്റ്റുകളും ഒഴിവാക്കണമെന്ന് ജില്ലാ കല ക്ടര്‍ ഡോ. എസ്. ചിത്ര. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മത-സാമുദായിക…

മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന് നാല് അവാര്‍ഡുകള്‍

മണ്ണാര്‍ക്കാട് : അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് സ ര്‍ക്കിള്‍ സഹകരണ യൂനിയന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകളില്‍ നാലെണ്ണം മണ്ണാര്‍ക്കാ ട് റൂറല്‍ സര്‍വീസ് ബാങ്കിന് ലഭിച്ചു. ഏറ്റവും മികച്ച ബാങ്ക്, ഏറ്റവും കൂടുതല്‍ നിക്ഷേപം സമാഹരിച്ച ബാങ്ക്, മുറ്റത്തെ മുല്ല വായ്പ…

തെയ്യം പരസ്യാവതരണത്തിന് നിയന്ത്രണം വേണം

മണ്ണാര്‍ക്കാട് : ക്ഷേത്രങ്ങളിലും കാവുകളിലും ആചാര അനുഷ്ഠാനങ്ങളോടെയും, വ്രത ങ്ങളോടും കൂടി മാത്രം ആചരിക്കുന്ന തെയ്യം കലയെ റോഡിലും പരസ്യവേദികളിലും ഭീമമായ തുക പ്രതിഫലം പറ്റി അവതരിപ്പിക്കുന്നത് സര്‍ക്കാരും ബന്ധപ്പെട്ടവരും ഇട പെട്ട് അവസാനിപ്പിക്കണമെന്ന് മണ്ണാന്‍, വണ്ണാന്‍ സമുദായ സംഘം സംസ്ഥാന…

ഇസ്‌റായേല്‍ ഭീകരതയ്ക്ക് അനുകൂലപ്പെടുന്നത് സാംസ്‌കാരിക ജീര്‍ണത: വിസ്ഡം യൂത്ത്

തച്ചനാട്ടുകര: ആശുപത്രികളില്‍ ശുശ്രൂഷ തേടിക്കൊണ്ടിരിക്കുന്ന അവശരായ രോഗിക ളെപ്പോലും ക്രൂരമായി കൊലപ്പെടുത്തി കൊണ്ടിരിക്കുന്ന ഇസ്‌റായേലി ഭീകരതയ്ക്ക് അനുകൂലപ്പെടുന്നത് സാംസ്‌കാരിക ജീര്‍ണതയാണെന്ന് വിസ്ഡം യൂത്ത് ജില്ലാ കമ്മിറ്റി കേരള യൂത്ത് കോണ്‍ഫറന്‍സിന്റെ ഭാഗമായി നാട്ടുകല്ലില്‍ സംഘടിപ്പിച്ച തസ്ഫിയ ആദ ര്‍ശ സമ്മേളനം അഭിപ്രായപ്പെട്ടു.…

പ്രകൃതി പഠന ക്യാംപ് നടത്തി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂള്‍ ദേശീയ ഹരിതസേന യൂനി റ്റിന്റെ ആഭിമുഖ്യത്തില്‍ വാഴച്ചാലില്‍ പ്രകൃതി പഠന ക്യാംപ് നടത്തി. അതിരപ്പള്ളി, ചാര്‍പ്പ, വാഴച്ചാല്‍ വെള്ളച്ചാട്ടം, തുമ്പൂര്‍മുഴി ശലഭോദ്യാന സന്ദര്‍ശനം, പക്ഷിനിരീക്ഷ ണ -വനയാത്ര എന്നിവ നടത്തി. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എന്‍.എ.നൗഷാദ്,…

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി:ജലവിതരണം ഡിസംബറില്‍ തുടങ്ങാനൊരുക്കം:പ്രധാന കനാല്‍ നവീകരണത്തിന് ടെന്‍ഡര്‍ നടപടികളായി

കാഞ്ഞിരപ്പുഴ: ജലസേചന പദ്ധതിയില്‍ നിന്നും കൃഷിയാവശ്യത്തിന് ഇടതു – വലതുക ര കനാല്‍ വഴിയുള്ള ജലവിതരണം അടുത്തമാസം പകുതിയോടെ തുടങ്ങാന്‍ ഒരുക്കം. ഇതിന്റെ ഭാഗമായുള്ള കനാല്‍ അറ്റകുറ്റപണികള്‍ ഓരോ സബ് ഡിവിഷന് കീഴിലും പുരോഗമിക്കുന്നതായി കെ.പി.ഐ.പി. അധികൃതര്‍ അറിയിച്ചു. ഒന്നര കോടി…

ശബരിമല തീര്‍ത്ഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് അടിയ ന്തര വൈദ്യ സഹായം ഒരുക്കാന്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണി റ്റുകള്‍ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകു പ്പിന്റേയും കനിവ് 108ന്റേയും ആംബുലന്‍സുകള്‍ക്ക്…

error: Content is protected !!