കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂള്‍ ദേശീയ ഹരിതസേന യൂനി റ്റിന്റെ ആഭിമുഖ്യത്തില്‍ വാഴച്ചാലില്‍ പ്രകൃതി പഠന ക്യാംപ് നടത്തി. അതിരപ്പള്ളി, ചാര്‍പ്പ, വാഴച്ചാല്‍ വെള്ളച്ചാട്ടം, തുമ്പൂര്‍മുഴി ശലഭോദ്യാന സന്ദര്‍ശനം, പക്ഷിനിരീക്ഷ ണ -വനയാത്ര എന്നിവ നടത്തി. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എന്‍.എ.നൗഷാദ്, കെ.റിയാസ് എന്നിവര്‍ വനസംരക്ഷണ ബോധവല്‍ക്കരണ ക്ലാസെടുത്തു. പ്രധാന അധ്യാപിക ടി. ശാലിനി, ദേശീയ ഹരിതസേന കോ-ഓര്‍ഡിനേറ്റര്‍ രഞ്ജിത് ജോസ്, സീനിയര്‍ അധ്യാ പിക കെ.പ്രമീള, അധ്യാപകരായ കെ.ജി.മണികണ്ഠന്‍, കെ.രഞ്ജിത്ത്, എം.മുഹമ്മദ് പാഷ, എ.ജയചന്ദ്രന്‍, കെ.റാഫത്ത്, കെ.മുനീര്‍ ഹുസൈന്‍ എന്നിവര്‍ ക്യാംപിന് നേതൃ ത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!