Month: November 2023

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

മണ്ണാര്‍ക്കാട് : ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതചുഴിയുടെയും പ്രഭാവത്താല്‍ കേരള ത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട യിടങ്ങളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ…

നാളെ ലോക സി.ഒ.പി.ഡി.ദിനം ; കൂടുതല്‍ ആശുപത്രികളില്‍ ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി

മണ്ണാര്‍ക്കാട് : നവംബര്‍ 16 ലോക സി.ഒ.പി.ഡി ദിനം. ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് സി.ഒ.പി.ഡി. (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്). വിട്ടുമാ റാത്തതും കാലക്രമേണ വര്‍ദ്ധിക്കുന്നതുമായ ശ്വാസംമുട്ടല്‍, കഫക്കെട്ട്, ചുമ എന്നിവ യാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പലതരം…

അനുസ്മരണം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : മലബാര്‍ ദേവസ്വം ബോര്‍ഡ് യൂനിയന്‍ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി എ.വേണുഗോപാല്‍ അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി. കെ.ഹരീഷ് ഉദ്ഘാടനം ചെയ്തു. എം.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. സി.ഐ.ടി.യു ഡിവിഷന്‍ സെക്രട്ടറി കെ.പി.മസൂദ്, ജില്ലാ കമ്മിറ്റി അംഗം ഹക്കിം മണ്ണാര്‍ക്കാട്…

കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു

തച്ചനാട്ടുകര: ചോദ്യങ്ങളും നിര്‍ദേശങ്ങളുമായി കളം നിറഞ്ഞു കുട്ടികള്‍ ശിശുദിന ത്തിലെ ഹരിതസഭ ശ്രദ്ധേയമായി. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഹരിത സഭ യാണ് സംഘാടനം കൊണ്ടും കുട്ടികളുടെ സജീവമായ ഇടപെടല്‍ കൊണ്ടും വേറിട്ട അനുഭവമായത്.പഞ്ചായത്തിലെ പതിമൂന്നു വിദ്യാലയങ്ങളില്‍ നിന്നുമായി ഇരുനൂറില ധികം…

കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു

കോട്ടോപ്പാടം: ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ശിശുദിനത്തില്‍ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യ ക്ഷയായി. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ റഫീന മുത്തനില്‍, മുഹമ്മദാലി പാറ യില്‍,…

കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു

അലനല്ലൂര്‍ : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി അലനല്ലൂര്‍ പഞ്ചായത്തി ലെ വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ഇരുനൂറോളം കുട്ടികള്‍ പങ്കെടുത്ത ഹരിതസഭ പി.പി.എച്ച്. ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സജ്‌നസത്താര്‍ അധ്യക്ഷയായി.…

ശിശുദിന റാലിയും ലിറ്റില്‍ ഫെസ്റ്റും സംഘടിപ്പിച്ചു

അലനല്ലൂര്‍: അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂളില്‍ ശിശുദിന റാലിയും പ്രീപ്രൈമറി കലാമേളയും നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടു തൊടി ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീന്‍ തിരുവാലപ്പറ്റ അധ്യക്ഷനായി. കെ.തങ്കച്ചന്‍, കെ. എ.സുദര്‍ശനകുമാര്‍, റീന പര്‍വീണ്‍, സുലൈഖ, കെ.നീതു തുടങ്ങിയവര്‍ സംസാരിച്ചു.

മദര്‍കെയര്‍ ഹോസ്പിറ്റലില്‍ സൗജന്യ പ്രമേഹ നേത്രപരിശോധന ക്യാംപ് നവംബര്‍ 19ന്

മണ്ണാര്‍ക്കാട് : ലോക പ്രമേഹദിനത്തോടനുബന്ധിച്ച് മദര്‍കെയര്‍ ഹോസ്പിറ്റലില്‍ നവം ബര്‍ 19ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണി വരെ സൗജന്യ പ്രമേഹ നേത്രപരിശോധന ക്യാംപ് നടക്കും. ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ആന്‍ ഡ് ഡയബറ്റോളജിസ്റ്റ് ഡോ.ജോണ്‍.ജെ.മഞ്ഞളി,…

ബാലവേല, ഭിക്ഷാടനം ശ്രദ്ധയില്‍പെട്ടാല്‍ ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ അറിയിക്കണം

പാലക്കാട് : ജില്ലയില്‍ ബാലാവകാശ ലംഘനങ്ങള്‍ നേരിടുന്ന കുട്ടികളെ കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നു. കുട്ടികള്‍ക്ക് അവകാശ സംരക്ഷിത ബാല്യം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ബാലാവകാശ വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ശിശുസംരക്ഷണ യൂനിറ്റിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി കല്‍പ്പാത്തി രഥോത്സവം നടക്കുന്ന…

ഖനനം: വരുമാനത്തില്‍ റെക്കോഡ് വര്‍ധനവ് നേടി സംസ്ഥാനം

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള റോയല്‍റ്റിയും വിവിധതരം ഫീസുകളും ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം പി രിച്ചെടുക്കുന്നതില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് കൈവരിച്ചതായി കണക്കുകള്‍ വ്യക്തമാ ക്കുന്നു. നടപ്പുസാമ്പത്തികവര്‍ഷം ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ 273. 97 കോ…

error: Content is protected !!