Day: September 6, 2023

പാതയോരങ്ങളില്‍ മാലിന്യക്കൊട്ടകള്‍ സ്ഥാപിക്കണം: മന്ത്രി.എം.ബി.രാജേഷ്

പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്ന വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കണം പാലക്കാട്: ബോട്ടില്‍ ബൂത്തിന് പുറമെ പാതയോരങ്ങളില്‍ മാലിന്യക്കൊട്ടകള്‍ സ്ഥാപി ക്കണമെന്നും പൊതുസ്ഥലങ്ങളില്‍ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവര്‍ക്കെ തിരെ പരിശോധന കര്‍ശനമാക്കണമെന്നും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ…

error: Content is protected !!