Day: February 27, 2023

മാര്‍ച്ച് ഒന്നു മുതല്‍ പി.ജി. ഡോക്ടര്‍മാ രുടെ സേവനം ഗ്രാമീണ മേഖലയിലും: മന്ത്രി വീണാ ജോര്‍ജ്

താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളില്‍ സേവനം ലഭ്യമാകും മണ്ണാര്‍ക്കാട്: മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍,സ്വകാര്യ മേഖലയിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകു പ്പ് മന്ത്രി വീണാ ജോര്‍ജ്.മെഡിക്കല്‍ കോളേജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാ…

കാവ്യ മഴവില്ലുകള്‍ ചര്‍ച്ചയും, കവിയരങ്ങും നടത്തി

മണ്ണാര്‍ക്കാട് : ഓര്‍മ്മ കലാ സാഹിത്യവേദിയും സഹൃദയ ലൈബ്രറിയും സംയുക്ത മായി സഹൃദയ ലൈബ്രറി ഹാളില്‍ വെച്ച് സുധാകരന്‍ മണ്ണാര്‍ക്കാടിന്റെ കവിതാ സമാഹാരം കാവ്യമഴവില്ലുകള്‍ ചര്‍ച്ചയും കവിയരങ്ങും നടത്തി.സാഹിത്യകാരന്‍ കെ പി എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു.ഡോ.കെ എ കമ്മാപ്പ അധ്യക്ഷനായി.അസീസ്…

വര്‍ണ്ണാഭമായി യൂണിവേഴ്‌സല്‍ സ്‌കൂള്‍ വാര്‍ഷികം

യൂണിവേഴ്‌സല്‍ സ്‌കൂള്‍ കാമ്പസ് തികച്ചും മതനിരപേക്ഷമാണ്: പികെ ശശി മണ്ണാര്‍ക്കാട് : യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂള്‍ ഒമ്പതാം വാര്‍ഷികം ആവിഷ്‌കാര്‍ 2023 വര്‍ണ്ണാഭമായി.മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി ചെയര്‍ മാന്‍ പി കെ ശശി ഉദ്ഘാടനം ചെയ്തു.നാടിന്റെ വിദ്യാഭ്യാസ രംഗത്തെ…

വിദ്യാര്‍ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു

കോട്ടോപ്പാടം: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ ത്ഥികള്‍ക്കായി കൊമ്പം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വടശ്ശേരിപ്പു റം എസ് എ എച്ച് എം ജി എച്ച് സ്‌കൂളില്‍ ‘ഇന്‍സ്‌പെയര്‍2023’ മോട്ടിവേഷന്‍ ക്ലാസ് സംഘ ടിപ്പിച്ചു.പരീക്ഷക്ക് മുന്നോടിയായി…

ഐഫോണ്‍ സ്വപ്നം അകലെയല്ല;അരികെ..ഇമേജിലേക്ക് വരൂ

മണ്ണാര്‍ക്കാട്: ഒരു പുതിയ ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഐഫോണ്‍ 13 സീരീസ് സ്വന്തമാക്കാന്‍ ഇപ്പോഴൊരു സുവര്‍ണാവസരം ഒരുക്കുകയാണ് ഇമേജ് മൊ ബൈല്‍സ് ആന്റ് കമ്പ്യൂട്ടേഴ്സ്.സ്മാര്‍ട്ട് ഫോണ്‍ വിപണന രംഗത്തെ മുന്‍നിര ബ്രാന്‍ ഡായ ഇമേജ് മൊബൈല്‍സ് ആന്റ് കമ്പ്യൂട്ടേഴ്സില്‍ 1650 രൂപ…

error: Content is protected !!