Day: February 12, 2023

എകെടിഎ കണ്‍വെന്‍ നടത്തി

ചെര്‍പ്പുളശ്ശേരി: എകെടിഎ ചെര്‍പ്പുളശ്ശേരി ഏരിയ കണ്‍വെന്‍ഷന്‍ തിരുവാഴിയോട് മഹാത്മാ യുപി സ്‌കൂളില്‍ നടന്നു.പി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.എസ് പി രാമകൃഷ്ണന്‍ അധ്യക്ഷനായി.കെ ജയശ്രീ സംഘടനാ റിപ്പോര്‍ട്ടും സി ശ്രീകല ഏരിയ റിപ്പോര്‍ട്ടും ട്രഷ റര്‍ പി സംഗീത വരവ് ചെലവ് കണക്കും…

യൂത്ത് കോണ്‍ഗ്രസ് സമ്മേളനം:
ഫുട്‌ബോള്‍ മത്സരം നടത്തി

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മണ്ഡലം സമ്മേളനത്തോ ടനുബന്ധിച്ച് നടത്തിയ ഫുട്‌ബോള്‍ മത്സരം ആവേശമായി.18 ഓളം ടീമുകള്‍ പങ്കെടു ത്തു.സൂപ്പര്‍ ബോയ്‌സ് കോല്‍പ്പാടവും, ബ്ലാക്ക് സ്റ്റാലിയന്‍ അരയങ്ങോടും തമ്മില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ബ്ലാക്ക് സ്റ്റാലിയന്‍ അരയങ്ങോട് വിജയിച്ചു.മുതിര്‍ന്ന കോണ്‍…

അജ്മീര്‍ ഉറൂസിന് സമാപനമായി

കാരാക്കുറുശ്ശി : വലിയട്ട മിന്‍ഹാജു സുന്നക്ക് കീഴില്‍ രണ്ട് ദിവസങ്ങളിലായി നടന്ന അജ്മീര്‍ ഉറൂസ് സമാപിച്ചു.സയ്യിദ് യൂസുഫ് തങ്ങള്‍,കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ശൗക്കത്ത് ഹാജി പതാക ഉയര്‍ത്തി.അബ്ദുസമദ് സഖാഫി മായനാട് മുഖ്യപ്രഭാഷണം നടത്തി.സയ്യിദ് ശിഹാബുദ്ദീന്‍ മുത്തന്നൂര്‍ തങ്ങള്‍…

നാടന്‍പാട്ട് പഠനത്തിന് അവസരമൊരുക്കി സേവ് മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാടന്‍പാട്ട് പരിശീലനക്കളരി തുടങ്ങി.മാസത്തില്‍ രണ്ട് ദിവസങ്ങളിലാണ് ക്ലാസ് ഉണ്ടാവുക. അനീഷ് മണ്ണാര്‍ക്കാട് ക്ലാസ്സ് നയിക്കും.നാടന്‍ പാട്ട് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരമൊരുക്കുകയെന്ന ഉദ്ദേശത്തോടെയാണ് പരിശീലന കളരി ഒരുക്കുന്നതെന്ന് സേവ് മണ്ണാര്‍ക്കാട് ഭാരവാഹികള്‍ അറിയിച്ചു.നാടന്‍പാട്ട് കലാകാരന്‍…

തലമുറകളുടെ സംഗമമായി മെസ്ഫീലിയ

മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളജിലെ 1967 ലെ ആദ്യ ബാച്ച് മുതല്‍ 2022 വരെയു ള്ള പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും ഒത്തുചേര്‍ന്ന മെസ്ഫീലിയ 2കെ23 കല്ലടി കോ ളജ് ഗ്ലോബല്‍ അലുമ്‌നി മീറ്റ് തലമുറകളുടെ സംഗമമായി.ആടിയും പാടിയും തമാശകള്‍ പറഞ്ഞും സെല്‍ഫിയെടുത്തും…

error: Content is protected !!