Month: February 2023

സംസ്ഥാന കുറാഷ് ചാമ്പ്യന്‍ഷിപ്പ്:
കോട്ടോപ്പാടത്തിന് മികച്ച വിജയം

കോട്ടോപ്പാടം: കേരളാ കുറാഷ് അസോസിയേഷനും ആലുവ മാറമ്പിള്ളി എം.ഇ.എസ് കോളേജും സംയുക്തമായി സംഘടിപ്പിച്ച 14-ാമത് സംസ്ഥാന കുറാഷ് ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്ക ന്ററി സ്‌കുള്‍ ടീമിന് മികച്ച വിജയം. മല്‍സരത്തില്‍ പങ്കെടുത്ത നാല്‍പതംഗ…

ഗാന്ധി രക്തസാക്ഷിത്വ ദിനമാചരിച്ചു

മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജില്‍ യൂണിറ്റ് കമ്മിറ്റി നേതൃത്വത്തില്‍ ഗാന്ധി രക്തസാക്ഷിത്വ ദിനമാചരിച്ചു.കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാ സത്തിലൂടെ നിരക്ഷരര്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന് സ്വാതന്ത്ര്യത്തിലേക്കാ യിരുന്നു ഗാന്ധിജി നമ്മെ നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ…

ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ രണ്ടാഴ്ച കൂടി സാവകാശം

ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും.ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളു ടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ്…

വീണ്ടും നവകേരളീയം: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഇന്ന് മുതല്‍ മാര്‍ച്ച് 31 വരെ

മണ്ണാര്‍ക്കാട്: സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റ ത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു.ഫെബ്രുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയാ ണ് നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി-2023 ഏര്‍പ്പെ ടുത്തിയിരിക്കുന്നതെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍…

error: Content is protected !!