Month: September 2022

തെരുവുനായ ശല്ല്യം;
നഗരസഭയില്‍ അടിയന്തിരമായി
എബിസി പദ്ധതി നടപ്പിലാക്കും

മണ്ണാര്‍ക്കാട്: തെരുവുനായ ശല്ല്യത്താല്‍ ജനം പൊറുതി മുട്ടുന്ന സാ ഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന എബിസി പദ്ധതി മണ്ണാര്‍ക്കാട് നഗരസഭയില്‍ അടിയന്തിരമായി നടപ്പിലാക്കാന്‍ നഗര സഭയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.പദ്ധതി നടപ്പിലാക്കാന്‍ ജില്ലാ പഞ്ചായത്ത് ആവശ്യമായ ടീമിനെ അനുവദിച്ചാല്‍ മുഴുവന്‍ സൗക…

ഭാരത് ജോഡോ യാത്ര:
യൂത്ത്‌കോണ്‍ഗ്രസ്
ഐക്യദാര്‍ഢ്യ റാലി നടത്തി

മണ്ണാര്‍ക്കാട്: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ ബൈക്ക് റാലിയും ഐക്യകയ്യൊപ്പ് ചാര്‍ത്തലും നടത്തി.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷൗക്കത്ത് ബൈക്ക് ഫ്‌ലാഗ് ഓഫ് ചെയ്തു.ഉഭയമാര്‍ഗം വാര്‍ഡില്‍ നിന്നും ആരംഭിച്ച്…

‘നേര്’ യൂത്ത് ലീഗ് ലീഡേഴ്സ് ക്യാമ്പ് നാളെ

അലനല്ലൂർ: ‘നേരറിവിന്റെ യുവത്വം’ എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് അലനല്ലൂർ മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘നേര്’ ലീ ഡേഴ്സ് ക്യാമ്പ് നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളന ത്തിൽ പറഞ്ഞു. അലനല്ലൂർ എൻ.കെ ഓഡിറ്റോറിയത്തിൽ വൈ കീട്ട് അഞ്ച് മണി…

താവളത്ത് യൂത്ത് കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചു

അഗളി: യൂത്ത് കോണ്‍ഗ്രസ് അഗളി മണ്ഡലം കമ്മിറ്റിയുടെ നേ തൃത്വത്തില്‍ താവളത്ത് റോഡ് ഉപരോധിച്ചു.മണ്ണാര്‍ക്കാട് ചിന്ന ത്തടാകം റോഡില്‍ കുറവന്‍കണ്ടിയില്‍ ഒരു വശം റോഡ് ഇടിഞ്ഞ് കലുങ്ക് തകര്‍ന്നിട്ട് ഒരാഴ്ചക്കാലമായിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.അട്ടപ്പാടിയിലെ പ്രധാന പാതയായ മണ്ണാര്‍ക്കാട്-ചിന്നത്തടാകം…

ഓണാഘോഷ പരിപാടികള്‍ക്ക് വര്‍ണ്ണാഭമായ പരിസമാപ്തി

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂ ളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നാല് ദിവസങ്ങളിലായി സംഘടിപ്പിച്ച വിവിധ പരിപാടികള്‍ക്ക് പരിസമാപ്തി കുറിച്ചു. നാല് ഗ്രൂപ്പുകളിലായി നടന്ന പരിപാടിയില്‍ ഗ്രീന്‍ ഹൗസ് 47 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. മത്സരത്തില്‍ പങ്കെടുത്ത 1,2…

വായനശാലയില്‍ അംഗത്വം നല്‍കി

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി.സ്‌കൂളില്‍ വായനച്ചങ്ങാത്തം പരിപാടിയുടെ ഭാഗമായി പ്രദേശത്തെ ഗ്രാമബ ന്ധു വായനശാലയില്‍ സ്‌കൂളിലെ 139 വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷി ക മെമ്പര്‍ഷിപ്പ് നല്‍കി. 10 രൂപയാണ് വാര്‍ഷിക മെമ്പര്‍ഷിപ്പ് ഫീ സായി കുട്ടികളില്‍ നിന്ന് ഈടാക്കിയത്.കഴിഞ്ഞ ദിവസം വായനശാല സന്ദര്‍ശിച്ചിരുന്നു.അധ്യാപകര്‍…

ലഹരി നിര്‍മ്മാര്‍ജനത്തിന് സമൂഹം മുന്നിട്ടിറങ്ങണം: വിസ്ഡം

അലനല്ലൂര്‍ : സമൂഹത്തില്‍ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ എല്ലാവരും കൈകോര്‍ക്കണം എന്ന് വിസ്ഡം അലന ല്ലൂര്‍ മണ്ഡലം സമിതി സംഘടിപ്പിച്ച ‘ലഹരിക്കെതിരെ ജാഗ്രതാ സദ സ്സ് അഭിപ്രായപ്പെട്ടു.ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. വി.ഷൗക്കത്തലി അന്‍സാരി അധ്യക്ഷത വഹിച്ചു.നേര്‍പഥം വാരിക…

മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കണം: കെഎസ്എസ്പിഎ

കോട്ടോപ്പാടം: പെന്‍ഷന്‍കാര്‍ക്കുള്ള മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീ തിയില്‍ നടപ്പിലാക്കണമെന്നും പെന്‍ഷന്‍,ക്ഷാമ ബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌ സ് അസോസിയേഷന്‍ കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി ആവശ്യപ്പെ ട്ടു.നിയോജക മണ്ഡലം പ്രസിഡന്റ് അച്ചന്‍ മാത്യു ഉദ്ഘാടനം ചെയ്തു…

ലക്ഷ്യ 2022 മെഗാ തൊഴില്‍ മേള സെപ്റ്റംബര്‍ 18 ന്മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും

കൂറ്റനാട്: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സ്വകാര്യ സ്ഥാപനങ്ങളി ലേക്കുള്ള ലക്ഷ്യ 2022 മെഗാ തൊഴില്‍മേളയും അനുബന്ധ പൊതുസമ്മേളനവും സെപ്റ്റംബര്‍ 18 ന് രാവിലെ 9.30ന് കൂറ്റനാട് വട്ടേനാട് ജി.വി.എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തില്‍ തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി…

റോഡ് തകര്‍ന്ന കുറവന്‍കണ്ടിയില്‍
എംഎല്‍എയും ഉദ്യോഗസ്ഥരും
സന്ദര്‍ശനം നടത്തി

അഗളി അട്ടപ്പാടി താവളം കുറവന്‍കണ്ടിയില്‍ മഴയില്‍ റോഡ് മണ്ണ് ഇടിഞ്ഞ് തകര്‍ന്ന ഭാഗം അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയും കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.കെ.ആര്‍.എഫ്.ബി തിരുവനന്തപുരം ആസ്ഥാനത്ത് നിരന്തരം എം.എല്‍.എയുടെ ഇടപെ ടലിനെ തുടര്‍ന്നാണ് കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥര്‍ നേരി ട്ടെത്തി യത്. കെ.ആര്‍.എഫ്.ബിയുടെ ഉന്നത…

error: Content is protected !!