ഓണകിറ്റ് വിതരണം; അട്ടപ്പാടിയില്‍ 80 ശതമാനം പൂര്‍ത്തിയായി
അഗളി: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം അട്ടപ്പാടിയില്‍ 80 ശതമാനം പൂര്‍ത്തിയായതായി റേഷനിങ് ഇന്‍സ്പെ ക്ടര്‍ എന്‍. മാണിക്കന്‍ അറിയിച്ചു. ട്രൈബല്‍ വിഭാഗങ്ങളില്‍ എ.എ. വൈ. കാര്‍ഡ് (മഞ്ഞ), മുന്‍ഗണനാ കാര്‍ഡ് (പിങ്ക്) വിഭാഗങ്ങളിലുള്ള വരുടെ കിറ്റ് വിതരണം പൂര്‍ത്തിയായി.…