കോട്ടോപ്പാടം: പെന്‍ഷന്‍കാര്‍ക്കുള്ള മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീ തിയില്‍ നടപ്പിലാക്കണമെന്നും പെന്‍ഷന്‍,ക്ഷാമ ബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ് സ് അസോസിയേഷന്‍ കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി ആവശ്യപ്പെ ട്ടു.നിയോജക മണ്ഡലം പ്രസിഡന്റ് അച്ചന്‍ മാത്യു ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡന്റ് കുറ്റിക്കാട്ടില്‍ ഹംസ അധ്യക്ഷനായി. നിയോ ജക മണ്ഡലം സെക്രട്ടറി പുൡയക്കോട് ഉണ്ണികൃഷ്ണന്‍,ജില്ലാ ജോയി ന്റ് സെക്രട്ടറി വി സുകുമാരന്‍,സംസ്ഥാന കൗണ്‍സില്‍ അംഗങ്ങ ളായ എ.അസൈനാര്‍,കെ ഹംസ,ജില്ലാ കമ്മിറ്റി അംഗം കെജി ബാ ബു,കെ ഹരികേശവന്‍,ഒ.ഹംസ,ഇ ദാമോദരന്‍ നമ്പീശന്‍,അച്ചിപ്ര മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.