Day: September 1, 2022

മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കിന്റെ
ഓണവിപണി തുടങ്ങി

മണ്ണാര്‍ക്കാട്: കാര്‍ഷികവും കാര്‍ഷികേതരവുമായി ഉല്‍പ്പന്നങ്ങ ളുടെ ശ്രേണിയൊരുക്കി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രത്യേക ഓണവിപണി ഓപ്പണ്‍ ഗ്രാമീണ്‍ മാര്‍ക്കറ്റ് പ്ര വര്‍ത്തനമാരംഭിച്ചു.നടമാളിക റോഡില്‍ ബാങ്ക് ഹെഡ് ഓഫീസിന് സമീപം നാട്ടുചന്തയുടെ സ്ഥലത്താണ് ഓണവിപണി.സെപ്റ്റംബര്‍ ഏഴ് വരെയാണ് ഓണവിപണി പ്രവര്‍ത്തിക്കുക.കര്‍ഷകരുടേയും…

നഗരത്തില്‍ വ്യാപക മോഷണം:
സ്വര്‍ണവും പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു

മണ്ണാര്‍ക്കാട്: നഗരത്തില്‍ വ്യാപക മോഷണം.പൂട്ടിയിട്ട വീട് കുത്തി തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു.മൊബൈല്‍ കടയില്‍ നി ന്നും എട്ടോളം മൊബൈലുകള്‍ മോഷണം പോയി.മൂന്നോളം വ്യാ പാര സ്ഥാപനങ്ങളില്‍ കവര്‍ച്ചാ ശ്രമവും അരങ്ങേറി.പെരിമ്പടാരി കല്ലടി അബ്ദുഹാജിയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണവും പണവും അപഹരിച്ചത്.നാല്‍പ്പത്…

ബൈക്കിടിച്ച് അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റു

കല്ലടിക്കോട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് കാല്‍ നടയാത്രക്കാരായ അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റു. കല്ല ടിക്കോട് മേലേ മഠം വാളക്കോട് വീട്ടില്‍ ഷഹനാസ് (34),മകള്‍ മാജിത (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്.വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ ടി.ബി പൊലീസ് സ്റ്റേഷന് സമീപം യുപി…

എഎംഎല്‍പി സ്‌കൂളില്‍
വായനക്കളരി ശ്രദ്ധേയമായി

അലനല്ലൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദി അലനല്ലൂര്‍ കലാസമിതിയുമായി സഹകരിച്ച് നടത്തുന്ന വായനാ പോഷണ പദ്ധതിയുടെ ഭാഗമായി അമ്മമാരുടെ വായന ക്കളരി സംഘടിപ്പിച്ചു.സാഹിത്യകാരന്‍ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപകന്‍ കെ.എ.സുദര്‍ശനകുമാര്‍ അധ്യക്ഷത വഹിച്ചു.എഴുത്തുകാരി ഊര്‍മ്മിള ജ്യോതീന്ദ്ര കുമാര്‍ , മുന്‍…

കാറിടിച്ച് വഴിയാത്രക്കാരന് പരിക്ക്

കോട്ടോപ്പാടം: കൊടക്കാടില്‍ ദേശീയപാത മുറിച്ച് കടക്കുന്നതി നിടെ കാറിടിച്ച് മധ്യവയസ്‌കന് സാരമായി പരിക്കേറ്റു.മലപ്പുറം വെട്ടത്തൂര്‍ തോരക്കാട്ടില്‍ വീട്ടില്‍ അസൈനാരുടെ മകന്‍ മുജീബ് റഹ്മാന്‍ (52)നാണ് പരിക്കേറ്റത്.ഉടന്‍ വട്ടമ്പലം മദര്‍കെയര്‍ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് ഇവിടെ നിന്നും പെരിന്തല്‍മണ്ണ യിലെ സ്വകാര്യ ആശുപത്രിയിലേക്ക്…

കല്ല്യാണകാപ്പിലെ കവര്‍ച്ച;രണ്ട് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ കല്ല്യാണക്കാപ്പില്‍ പൂട്ടിയിട്ട വീട് കു ത്തി തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാക്കളായ രണ്ട് പേരെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം,മക്കരപ്പറമ്പ്,വട്ടത്തൂര്‍ കാളന്‍തോടന്‍ വീട്ടില്‍ അബ്ദുള്‍ കരീം (39), വട്ട ല്ലൂര്‍,പുളിയ മഠത്തില്‍ വീട്ടില്‍ അബ്ദുള്‍…

നിര്യാതനായി

അലനല്ലൂര്‍: കച്ചേരിപ്പറമ്പ് കളപ്പാറ രമേഷ് (44) നിര്യാതനായി.ഭാര്യ: വത്സല.മക്കള്‍: വൈഷ്ണവ് (14),തീര്‍ത്ഥ (12).സഹോദരങ്ങള്‍: ചന്ദ്രന്‍, ശങ്കരന്‍,പ്രേമരാജന്‍,ദേവകി,ശാന്തകുമാരി.

വളവില്‍ കണ്ണാടിയുണ്ട്; വാഹനങ്ങളെ കാണാം

കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന പാതയി ലെ വളവിന് സമീപം കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മയു ടെ നേതൃത്വത്തില്‍ സുരക്ഷാ കണ്ണാടി സ്ഥാപിച്ചു.പെട്രോള്‍ പമ്പിന് മുന്‍വശതത്ത് കയറ്റത്തോടു കൂടിയ റോഡിലെ കൊടും വളവില്‍ അപകടസാധ്യത തിരിച്ചറിഞ്ഞാണ് കണ്ണാടി സ്ഥാപിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കേണ്ട തുക വര്‍ദ്ധിപ്പിച്ചു

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക യോടൊപ്പം കെട്ടിവയ്ക്കേണ്ട തുക വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തര വായി. മുനിസിപ്പാലിറ്റിയില്‍ 4000 രൂപയും (നിലവില്‍ 2000 രൂപ), കോര്‍പ്പറേഷനില്‍ 5000 രൂപയും (നിലവില്‍ 3000 രൂപ) ആണ്…

error: Content is protected !!