ഭാരത് ജോഡോ യാത്ര:
ഷൊര്‍ണൂരിലെ പദയാത്രയില്‍ ക്രച്ചസൂന്നി കെപിഎം സലീമുണ്ടാകും
തച്ചനാട്ടുകര: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി നയി ക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ തയ്യാറെടുത്ത് തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം. ഭിന്നശേഷിക്കാരനായ തച്ചനാട്ടുകര ഗ്രാമത്തിന്റെ അധ്യക്ഷന്‍ ക്രച്ചസൂന്നി പദയാത്രയില്‍ രാഹുലിനെ അനുഗമിച്ച് നടക്കും.നാളെ രാവിലെ ഷൊര്‍ണൂരില്‍…