മണ്ണാര്‍ക്കാട്: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ ബൈക്ക് റാലിയും ഐക്യകയ്യൊപ്പ് ചാര്‍ത്തലും നടത്തി.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷൗക്കത്ത് ബൈക്ക് ഫ്‌ലാഗ് ഓഫ് ചെയ്തു.ഉഭയമാര്‍ഗം വാര്‍ഡില്‍ നിന്നും ആരംഭിച്ച് അരകുറുശ്ശി, തെന്നാരി,ശിവന്‍കുന്ന്, വടക്കുമണ്ണം,തോരാപുരം,പാറപ്പുറം വഴി ടൗണിലെത്തി കോടതിപ്പ ടിയില്‍ റാലി സമാപിച്ചു.
യോഗം യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍ കു മാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ മണ്ഡലം ടിജോ പി ജോസ് അധ്യക്ഷനായി.ഐക്യകയ്യൊപ്പ് ചാര്‍ത്തല്‍ പരിപാടി ജില്ല ജനറല്‍ സെക്രട്ടറി ഗിസാന്‍ മുഹമ്മദ് നിര്‍വഹിച്ചു.നഗര സഭ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത,രമേശ് ഗുപ്ത, അജേഷ് എം, പി. ഖാലിദ്, പ്രേംകുമാര്‍ മാസ്റ്റര്‍,ചെങ്ങോടന്‍ ബഷീര്‍,ഉമ്മര്‍, ഗുരുവായൂര പ്പന്‍,ഷാനു നിഷാനു,അനീഫ പെരിഞ്ചോളം,ശ്യാംപ്രകാശ്,സജീവ് മാസ്റ്റര്‍,വിജേഷ് തോരാപുരം,ഉസ്മാന്‍ തോരാപുരം, അര്‍ജുന്‍ പുളി യത്ത്, പ്രവീണ്‍ തെന്നാരി,വിഷ്ണു തെന്നാരി,ജാസ്സിം ചേങ്ങോടന്‍, ജിഷ്ണു. ടിസി, നവനീത് തെന്നാരി, അശ്വന്‍ രാജ്, ഹകീം മണ്ണാര്‍ക്കാട്, നവാസ് റോയല്‍, വിപിന്‍ മാത്യു, ഹാരിസ് പെരിഞ്ചോളം, അനില്‍ ബാബു, ബാബു.എം, ഷൌക്കത്ത് കൊടുവാളി കുണ്ട് തുടങ്ങിയവര്‍ പങ്കെടുത്ത് നേതൃത്വം നല്‍കി.