Day: September 30, 2022

രക്തദാന ക്യാമ്പ് നാളെ

മണ്ണാര്‍ക്കാട്: ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് സേവ് മണ്ണാര്‍ ക്കാടും ബി.ഡി.കെ മണ്ണാര്‍ക്കാട് താലൂക്ക് കമ്മറ്റിയും സംയുക്തമാ യി സംഘടിപ്പിക്കുന്ന ഇന്‍ ഹൗസ് രക്തദാന ക്യാമ്പ് മണ്ണാര്‍ക്കാട് താലൂക്ക് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ നാളെ കാലത്ത് 9 മണി മുതല്‍ ഉച്ചക്ക് ഒരു…

ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കണം : വിസ്ഡം ഫാമിലി മീറ്റ്

അലനല്ലൂര്‍: ലഹരി മാഫിയകള്‍ പുതുതലമുറയെ ലക്ഷ്യമിടുന്നത് ആശങ്കാജനകമാണെന്നും,വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്നം വെ ക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാവണമെന്നും വിസ്ഡം കാര ശാഖാ ഫാമിലി മീറ്റ് അഭിപ്രായപ്പെട്ടു.സമ്മേളനം വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.ഫിറോസ്…

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

മണ്ണാര്‍ക്കാട്: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റിയും അഹല്ല്യ കണ്ണാശുപത്രിയും സംയു ക്തമായി ഗാന്ധി ജയന്തി ദിനത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഒക്ടോ ബര്‍ രണ്ടിന് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക്…

കാരാകുര്‍ശ്ശി ആശുപത്രിക്ക്
നല്ല നാട് ഏഴാംവാര്‍ഡിന്റെ
സമ്മാനമായി സ്മാര്‍ട്ട് ടിവി

കാരാകുര്‍ശ്ശി: കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് നല്ല നാട് ഏഴാം വാര്‍ഡ് കമ്മിറ്റി സ്മാര്‍ട്ട് ടിവി സമ്മാനിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് എ പ്രേമലത ടിവി ആശുപത്രി അധികൃതര്‍ക്ക് കൈമാറി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സു മിത ടീച്ചര്‍,ഗ്രാമ പഞ്ചായത്ത്…

ലോക ഹൃദയദിനം, അധ്യാപകരുടെ കൂട്ടയോട്ടം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: ലോക ഹൃദയ ദിനത്തില്‍ അധ്യാപകരടുടെ കൂട്ടയോ ട്ടം സംഘടിപ്പിച്ച് മണ്ണാര്‍ക്കാട് എം.ഇ.എസ് സ്‌കൂള്‍. സ്‌കൂള്‍തല കായികമേളയോട് അനുബന്ധിച്ചാണ് ഗ്രൗണ്ടില്‍ അരകിലോമീറ്റര്‍ കൂട്ടയോട്ടം സംഘടിപ്പിച്ചത്. കൂട്ടയോട്ടം മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ ഷറഫുന്നീസ സയ്യിദ് ഫ്‌ളാഗ് ഓഫ് ചെയ്തു. എം.പി.ടി.എ പ്രസിഡന്റ് ബിന്ദു,…

യൂത്ത് ക്ലബ്ബുകള്‍ക്ക്
സ്‌പോര്‍ട്‌സ് കിറ്റ് നല്‍കണം

അലനല്ലൂര്‍: പഞ്ചായത്തിലെ രജിസ്‌റ്റേര്‍ഡ് യുവജന ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ അനുവദിക്കണമെന്ന് ആവശ്യമുയരുന്നു.മുന്‍ വര്‍ഷങ്ങളില്‍ ക്ലബ്ബുകള്‍ക്ക് പഞ്ചായത്തില്‍ നിന്നും സ്‌പോര്‍്ട്‌സ് കിറ്റുകള്‍ ലഭ്യമാക്കിയിരുന്നതാണ്.കോവിഡ് കാലത്തിന് മുമ്പ് ഇത് സംബന്ധിച്ച് പല ക്ലബ്ബുകളും അപേക്ഷ നല്‍കിയിരുന്നതുമാണ്. രജി സ്റ്റേര്‍ഡ് യൂത്ത് ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍…

ഗോത്ര മേഖലയിലെ വിദ്യാഭ്യാസ പങ്കാളിത്തം ഉയര്‍ത്തണം: മന്ത്രി ആര്‍. ബിന്ദു

അഗളി: ഗോത്രമേഖലയിലെ വിദ്യാഭ്യാസ പങ്കാളിത്തം ഉയര്‍ത്തണ മെന്നും ഗോത്രജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊ ണ്ടുവരണമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. വിദ്യാഭ്യാസപരമായും സാമൂഹി കപരമായും ഗോത്ര മേഖലയിലുള്ളവര്‍ ഉയര്‍ന്നുവന്നെങ്കില്‍ മാത്ര മേ സാമൂഹിക…

ശാസ്ത്ര-പ്രവൃത്തി പരിചയമേള നടത്തി

അലനല്ലൂര്‍: എഎംഎല്‍പി സ്‌കൂളില്‍ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയ മേള നടത്തി.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീന്‍ തിരുവാലപ്പറ്റ അധ്യക്ഷനായി.കെ എ സുദര്‍ശനകുമാ ര്‍,ടി കെ മന്‍സൂര്‍,കെ എ മുബീന,നൗഷാദ് പുത്തങ്കോട്ട്,ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കോര്‍ണര്‍ പിടിഎകള്‍ സമാപിച്ചു; പഠന വീട് തുടങ്ങും

അലനല്ലൂര്‍: വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്ന തിനായി പഠനവീടുകള്‍ ആരംഭിക്കാന്‍ അലനല്ലൂര്‍ എഎംഎല്‍പി സ്‌കൂള്‍ കോര്‍ണര്‍ പിടിഎ യോഗത്തില്‍ തീരുമാനം.ഒക്ടോബര്‍ 15ന് 25 പഠനവീടുകളാണ് ആരംഭിക്കുക.ഒന്നാം പാദ വാര്‍ഷിക പരീക്ഷയുടെട വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ പഠന പുരോഗതി,നേരിടുന്ന പ്രയാസങ്ങള്‍,ശ്രദ്ധ കൂടുതല്‍ വേണ്ട കാര്യങ്ങള്‍,രക്ഷിതാക്കള്‍ക്ക്…

കുടുംബശ്രീ ആന്തരിക വായ്പാ പ്രവര്‍ത്തനത്തിന് 25 കോടി

മണ്ണാര്‍ക്കാട്: കുടുംബശ്രീയുടെ ആന്തരിക വായ്പാ പ്രവര്‍ത്തനങ്ങള്‍ ക്കായി 25കോടി രൂപ കൂടി അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മുന്‍പ് 50 കോടി രൂപ അനുവദിച്ചിരുന്നു. ബജറ്റ് വിഹിതമായ 260 കോടി രൂപ…

error: Content is protected !!