Day: September 4, 2022

ഗാന്ധി പ്രതിമയെ ചൊല്ലി മണ്ണാര്‍ക്കാട്ട് വിവാദം

മണ്ണാര്‍ക്കാട് :നഗരത്തില്‍ നെല്ലിപ്പുഴയില്‍ സ്ഥാപിച്ച ഗാന്ധി പ്രതി മയെ ചൊല്ലിയുള്ള വിവാദം മുറുകുന്നു.ദേശീയ പാത അതേറിറ്റി യുടെ അനുമതിയില്ലാതെയാണ് ഗാന്ധി പ്രതിമയും പരസ്യ ബോര്‍ ഡുകളും സ്ഥാപിച്ചതെന്നാണ് എന്‍എച്ച് അധികൃതര്‍ പറയുന്നത് .ഗാന്ധി സ്‌ക്വയര്‍ എന്ന് പേരിട്ട നെല്ലിപ്പുഴ കവലയില്‍ അട്ടപ്പാടി…

റൈന്‍ബോ ക്ലബ് അവാര്‍ഡ്ദാനം നടത്തി

മണ്ണാര്‍ക്കാട്: റൈന്‍ബോ ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട് ക്ലബ് തെന്നാ രിയുടെ നേതൃത്വത്തില്‍ തെന്നാരി വാര്‍ഡിലെ എസ്. എസ്.എല്‍. സി,പ്ലസ്ടു പരീക്ഷകളില്‍ വിജയികളായ മുഴുവന്‍ വിദ്യാര്‍ത്ഥികളെ യും അനുമോദിച്ചു.നഗരസഭ കൗണ്‍സിലറും ക്ലബ് പ്രസിഡന്റ്‌റു മായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉത്ഘാടനം ചെയ്തു.ക്ലബ് കോ ഡിനേറ്റര്‍…

വോം ഓണം ക്ലിക്ക്;
മത്സരത്തില്‍ പങ്കെടുക്കാം

മണ്ണാര്‍ക്കാട്: ഓണത്തോടനുബന്ധിച്ച് വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് വോം ഓണം ക്ലിക്ക് 2022 എന്ന പേരില്‍ ഫോട്ടോഗ്രാഫി മത്സരം സം ഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.സെപ്റ്റംബര്‍ 10 വരെ നടക്കുന്ന മത്സരത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് നിവാസികള്‍ക്ക് പങ്കെടുക്കാം.ഓണവുമായി ബന്ധപ്പെട്ട ഫോട്ടോകളാണ് മത്സരത്തി ന് പരിഗണിക്കുക.9895726515…

ചങ്ങലീരി സ്‌കൂളില്‍ ഓണമാഘോഷിച്ചു

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ചങ്ങലീരി എയുപി സ്‌കൂളില്‍ വി പുലമായ പരിപാടികളോടെ ഓണാഘഷം നടന്നു.പൂക്കളം ഒരുക്കി വിദ്യാര്‍ത്ഥികള്‍ മാവേലിയെ വരവേറ്റു.മ്യൂസിക്കല്‍ ബോള്‍,കസേ രകളി,വടംവലി,സുന്ദരിക്ക് പൊട്ടുകുത്തല്‍ തുടങ്ങിയ മത്സരങ്ങള്‍ നടന്നു.ഓണാഘോഷ പരിപാടികള്‍ പ്രധാന അധ്യാപകന്‍ രാമചന്ദ്ര ന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് വഹാബ്…

പ്രസ് ക്ലബ്ബ് മെമ്പര്‍മാര്‍ക്ക്
ഓണക്കിറ്റും ഓണക്കോടിയും നല്‍കി

മണ്ണാര്‍ക്കാട്: ഓണത്തോടനുബന്ധിച്ച് പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാട് മെമ്പ ര്‍മാര്‍ക്ക് ഓണക്കിറ്റും ഓണക്കോടിയും നല്‍കി.പ്രസ് ക്ലബ്ബ് ജനറല്‍ സെക്രട്ടറി സി.എം.സബീറലി മുതിര്‍ന്ന അംഗം എം.അബ്ദുറഹ്മാന് ഓണക്കിറ്റും ഓണക്കോടിയും നല്‍കി ഉദ്ഘാടനം ചെയ്തു.ആക്ടിങ് പ്രസിഡന്റ് എ.രാജേഷ് അധ്യക്ഷനായി.ട്രഷര്‍ ഇഎം അഷ്‌റഫ് സ്വാഗതം പറഞ്ഞു.പ്രസ് ക്ലബ്ബ്…

തിരുവിഴാംകുന്ന് സ്‌കൂളില്‍
ഓണമാഘോഷിച്ചു

കോട്ടോപ്പാടം: തിരുവിഴാംകുന്ന് ജിഎല്‍പി സ്‌കൂളില്‍ ഓണാഘോ ഷം സംഘടിപ്പിച്ചു.പൂക്കള മത്സരം,ബലൂണ്‍ പൊട്ടിക്കല്‍,കസേര കളി,ബാള്‍ പാസ്സിങ്,വടം തുടങ്ങിയ വിവിധ മത്സരങ്ങള്‍ നടന്നു. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടയും പങ്കാളിത്തമുണ്ടായി. പ്രധാന അധ്യാപകന്‍ നാരായണന്‍ മാസ്റ്റര്‍,പിടിഎ പ്രസിഡന്റ് നിയാസ് ബാബു,അബ്ദുള്‍ സലീം,ഗോവിന്ദന്‍കുട്ടി, ആസ്യ.സിദ്ധിഖ, സുജീഷ,മുഹമ്മദ് സക്കീര്‍,കെ.അബ്ദുല്‍ ബഷീര്‍,തസ്‌നി,ജിഷമോള്‍…

ചെക്ക്‌പോസ്റ്റുകളില്‍ ആദ്യദിനത്തില്‍ 6.22 ലക്ഷം ലിറ്ററിന്റെ പാല്‍ പരിശോധന

പാലക്കാട്: ഓണത്തോടനുബന്ധിച്ച് അതിര്‍ത്തി കടന്നെത്തുന്ന പാലിന്റെ ഗുണമേന്മ അറിയുന്നതിന് മീനാക്ഷിപുരം, വാളയാര്‍ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന തുടങ്ങിയ സാഹചര്യത്തില്‍ ആദ്യ ദിനം 74 വാഹനങ്ങളിലായി എത്തിയ 6.22 ലക്ഷം ലിറ്റര്‍ പാല്‍ പരിശോധിച്ചു. ചെക് പോസ്റ്റില്‍ 143 സാമ്പിളുകളുടെയും ജില്ലാ ലാബില്‍ 11…

പോഷണ്‍ അഭിയാന്‍-പോഷണ്‍ മാ 2022 പഞ്ചായത്ത് തല ഉദ്ഘാടനം

കേരളശ്ശേരി:പോഷണ്‍ അഭിയാന്‍-പോഷണ്‍ മാ 2022 പഞ്ചായത്ത് തല ഉദ്ഘാടനം കേരളശ്ശേരി ഏഴാം വാര്‍ഡിലെ പൊറ്റയില്‍പ്പടി അംഗന്‍വാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ഷീബ സുനില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു.വനിതാ-ശിശു വകുപ്പ് ജില്ലാതല ഐ.സി.ഡി .എസ്. സെല്ലിന്റെ…

ജില്ലയില്‍ ഇതുവരെ 86.6 ശതമാനം പേര്‍
കോവിഡ് രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചു

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇതുവരെ ആകെ 46,16,038 ഒന്ന്, ര ണ്ട്, മൂന്ന് ഡോസ് വാക്‌സിനുകള്‍ നല്‍കിയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ 86.6 ശതമാനം പേര്‍ ജില്ലയില്‍ ഇരു ഡോസ് വാക്‌സിനുകളും സ്വീകരിച്ചു. 11.1 ശതമാനം പേര്‍ക്ക് ബൂസ്റ്റ…

കാഴ്ച പരിമിതര്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു

തേങ്കുറിശ്ശി: ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ കാഴ്ച പരിമിതര്‍ക്കുള്ള ലാപ്‌ടോപ് വിതരണം പദ്ധതിയിലുള്‍പ്പെടുത്തി ലാപ്‌ടോപ് വിതരണം ചെയ്തു. 50,000 രൂപ ചെലവിലാണ് ലാപ്‌ടോപ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തിലെ ബി.എ. അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഗുണഭോക്താവ്. ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ആര്‍.…

error: Content is protected !!