Day: September 5, 2022

ദേശബന്ധുവില്‍ അധ്യാപകദിനം ആഘോഷമായി

തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ദിനമാഘോഷിച്ചു.സ്‌കൂളിലെ പൂര്‍വ്വ പ്രധാന അധ്യാപകരായ വി.ജി ബാലകൃഷ്ണന്‍ മാസ്റ്റര്‍,സുലോചന ടീച്ചര്‍ എന്നിവരെ വീടുകളിലെ ത്തി ആദരിച്ചു.സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ.കെ. വിനോദ് കുമാര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു . ദേശബന്ധുവിലെ മുന്‍…

കനത്ത മഴ; ദേശീയപാതയില്‍ വെള്ളം കയറി ദുരിതം

കല്ലടിക്കോട്:കനത്ത മഴയില്‍ പാലക്കാട് കോഴിക്കോട് ദേശീയ പാതയില്‍ മൂന്നിടങ്ങളിലായി വെള്ളം കേറി.തിങ്കളാഴ്ച വൈകീ ട്ടോടെയായിരുന്നു സംഭവം. കരിമ്പ പാനയംപാടം,മുട്ടിക്കല്‍ കണ്ടം, തച്ചമ്പാറ എടായ്ക്കല്‍ എന്നിവിടങ്ങളിലാണ് റോഡില്‍ രണ്ട് അടി യോളം ഉയരത്തില്‍ വെള്ളം കേറിയത്.സമീപത്തെ എട്ടോളം വീടു കളിലും, വ്യാപാര സ്ഥാപനങ്ങളിലേക്കും…

ഓണാഘോഷം സംഘടിപ്പിച്ചു

ഷോളയൂര്‍: ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.സമത്വം,ശുചിത്വം,നമ്മുടെ നാട് എന്ന ആശയമുയര്‍ത്തിയായിരുന്നു ആഘോഷം.വര്‍ണാഭമായ പൂക്കളം ഒരുക്കിയിരുന്നു.വിവിധ കലാപരിപാടികളും നടന്നു. ഓണ ഘോ ഷം ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ രാഹുല്‍ നായര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ വേലമ്മ മാണിക്യം ്അധ്യക്ഷയായി.കവി ആര്‍.കെ…

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ഓണം അലവന്‍സ് വിതരണം പുരോഗമിക്കുന്നു

പാലക്കാട്: ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള ഓണം അലവന്‍സ് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു.നിലവില്‍ 25 ഗ്രാപഞ്ചായ ത്തുകളും ഒരു മുനിസിപ്പാലിറ്റിയും അലവന്‍സ് വിതരണം പൂര്‍ത്തി യാക്കി.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് 1000 രൂപയാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് അലവന്‍സ് ആയി നല്‍കുന്നത്. ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളില്‍…

എസ്‌ഐഒ സമ്മേളനം:
വാഹന ജാഥ നടത്തി

മണ്ണാര്‍ക്കാട്: ഇസ്ലാം വിമോചനത്തിന്റെ പുതുലോക ഭാവന എന്ന തലക്കെട്ടില്‍ സെപ്റ്റംബര്‍ 9 ന് എസ്‌ഐഒ മണ്ണാര്‍ക്കാട് ഏരിയ നടത്തുന്ന സമ്മേളന പ്രചാരണര്‍ത്ഥം വാഹന ജാഥ സംഘടിപ്പി ച്ചു.പുലാപ്പറ്റയില്‍ നിന്നും ആരംഭിച്ച ജാഥ തച്ചമ്പാറ,ആശുപത്രി പ്പടി,മണ്ണാര്‍ക്കാട് എന്നിവടങ്ങൡ പര്യടനം നടത്തി ആര്യമ്പാവ് സമാപിച്ചു.ജില്ലാ…

ഡി. രഞ്ജിത്ത്
പാലക്കാട്‌ അസിസ്റ്റന്റ് കലക്ടർ

പാലക്കാട്‌: പാലക്കാട്‌ അസിസ്റ്റന്റ് കലക്ടർ ആയി ഡി. രഞ്ജിത്ത് (28) ചുമതലയേറ്റു. 2021 ഐ.എ.എസ്. ബാച്ച് ആയ ഡി. രഞ്ജിത്ത് കോയമ്പത്തൂർ സ്വദേശി ആണ്. കോയമ്പത്തൂർ പി.എസ്.ജി. കോളെ ജിൽ നിന്നും ബി.ടെക് എൻജിനീയറിങ്ങിൽ ബിരുദം നേടി.ധർമ്മ ലിംഗമാണ് അച്ഛൻ. അമ്മ:…

എസ്.പി.സി ത്രിദിന ക്യാമ്പിന്
സമാപനമായി

ഷോളയൂര്‍: ഗവ.ട്രൈബല്‍ ഹൈസ്‌കൂള്‍ സ്റ്റുഡന്റ് പൊലീസ് കേ ഡറ്റ് യൂണിറ്റിന്റെ ചിരാത് ത്രിദിന ക്യാമ്പിന് സമാപനമായി.വാര്‍ഡ് മെമ്പര്‍ ലതാകുമാരി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് രാമ കൃഷ്ണന്‍ അധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത് അംഗം ശാലിനി ബിനു കുമാര്‍ മുഖ്യാതിഥിയായിരുന്നു.പ്രിന്‍സിപ്പല്‍ ശ്രീജ,നിഷാദ്,ഡ്രില്‍ ഇന്‍സ്‌പെക്ടര്‍ ഗണേഷ്,സ്റ്റുഡന്റ് പൊലീസ്…

പേവിഷബാധ വൈറസിന് ജനിതക വകഭേദമുണ്ടായോയെന്ന് പരിശോധിക്കും: മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് പേവിഷബാധ വൈറസിന് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെ ടുത്തുന്ന തരത്തിലുള്ള ജനിതക വ്യതിയാനങ്ങള്‍ റാബിസില്‍ അത്യപൂര്‍വമാണ്. എങ്കിലും അടുത്ത കാലത്ത് പേ വിഷബാധ ഉണ്ടായവരില്‍ വാക്സിനും സിറവും…

ഒത്തൊരുമയുടെ ഓണമാഘോഷിച്ച് പഴേരി ഗ്രൂപ്പ്

മണ്ണാര്‍ക്കാട്: നാട്ടുനന്‍മയുടെ പൂക്കളം തീര്‍ത്ത് നല്ലോണ സദ്യയൊ രുക്കി പഴേരി ഗ്രൂപ്പ് ഒത്തൊരുമയുടെ ഓണം ആഘോഷിച്ചു.തെങ്കര റോയല്‍ പഴേരി ഓഡിറ്റോറിയത്തില്‍ നടന്ന ഓണോഘാഷം എന്‍. ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.സമത്വത്തിന്റേയും സത്യനന്‍മയുടേയും ഉത്സവമായ ഓണം നല്‍കുന്ന സന്ദേശത്തിന് പുതിയ കാലഘട്ടത്തില്‍ ഏറെ…

ഭാരത് ജോഡോയാത്ര:
ആവേശമായി ബൈക്ക് റാലി

മണ്ണാര്‍ക്കാട്: ഇന്ത്യയെ ഭിന്നിപ്പിക്കുന്ന സര്‍ക്കാരിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂ ട്ടത്തില്‍ പറഞ്ഞു.ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം മണ്ണാ ര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍…

error: Content is protected !!