ന്യൂ ഫിനിക്‌സ് ക്ലബ്ബ് ലോക നാളികേര ദിനമാചരിച്ചു
എടത്തനാട്ടുകര: മുണ്ടക്കുന്ന് ന്യൂ ഫിനിക്‌സ് ആര്‍ട്‌സ് ആന്റ് സ് പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലോക നാളികേര ദിനം ആചരിച്ചു.പ്രദേശത്തെ കേര കര്‍ഷകര്‍ക്ക് തെങ്ങിന്‍ തൈകള്‍ വിതരണവും നടത്തി.ക്ലബ്ബ് പ്രസിഡന്റ് നിജാസ് ഒതുക്കും പുറത്ത്, സെക്രട്ടറി ഷിഹാബുദ്ദീന്‍ ചക്കംതൊടി, മറ്റു ഭാരവാഹികളായ സമീല്‍…