Day: September 28, 2022

അട്ടപ്പാടി മധുവധക്കേസ്, സാക്ഷി വിസ്താരം വീഡിയൊ റെക്കോര്‍ഡ് ചെയ്യും

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷി വിസ്താരം വീഡി യൊ റെക്കോര്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ്.എം.മേനോന്‍ നേരത്തെ സമര്‍പ്പിച്ച ഹര്‍ജി യിലാണ് കോടതി വിധി. 11 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഈ മാസം 30ന്…

പാഴ്വസ്തുക്കള്‍ കളിപ്പാട്ടങ്ങള്‍ ആക്കാം, സമ്മാനങ്ങള്‍ നേടാം

മണ്ണാര്‍ക്കാട്: കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും പാഴ് വസ്തു ക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പഴയ കളിപ്പാട്ടങ്ങള്‍ നവീകരിച്ചു പുതിയ കളിപ്പാട്ടങ്ങള്‍ ആക്കി പുനരുപയോഗ സാധ്യമാക്കുന്നതിനും സ്വച്ഛ് ഭാരത് മിഷന്‍ ടോയ്ക്ക ത്തോണ്‍ മത്സരം സംഘടിപ്പിക്കുന്നു.പുനരുപയോഗം പ്രോത്സാഹി പ്പിക്കുക, ഉപയോഗശൂന്യമായ വസ്തുക്കളെ പ്രയോജനപ്പെടുത്തി…

ദേശീയപാത നവീകരണം
വേഗത്തില്‍ പൂര്‍ത്തിയാക്കണം
:എകെപിഎ യൂണിറ്റ് സമ്മേളനം

കല്ലടിക്കോട്: കരിമ്പ,തച്ചമ്പാറ മേഖലയില്‍ ദേശീയപാത നവീകര ണം എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നും തെരുവു നായ ശ ല്ല്യം പരിഹരിക്കണമെന്നും ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അ സോസിയേഷന്‍ കല്ലടിക്കോട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് മേഖലാ പ്രസിഡന്റ് റഹീം തെങ്കര ഉദ്ഘാടനം ചെയ്തു.…

കാട്ടാന ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്ക്

അഗളി: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു.പുതൂര്‍ ദൊഡ്ഡുഗട്ടി സ്വദേശികളായ മു രുകേശന്‍ (33), സെല്‍വന്‍ (35), പഴനി സ്വാമി (23), പണലി (40) എന്നി വര്‍ക്കാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ദൊഡ്ഡുഗട്ടിയില്‍ വെച്ചായിരുന്നു സംഭവം.ഊരിന് സമീപം…

അട്ടപ്പാടി ചുരം റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണം: സിഐടിയു അട്ടപ്പാടി ഡിവിഷന്‍ കണ്‍വെന്‍ഷന്‍

അഗളി: അട്ടപ്പാടി ചുരം റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് സിഐടിയു അട്ടപ്പാടി ഡിവിഷന്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അഗളി ഇഎംഎസ് സ്മാരക മന്ദിരത്തില്‍ നടന്ന കണ്‍വന്‍ഷന്‍ സി ഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ ബാബു എംഎല്‍എ ഉദ്ഘാ ടനം ചെയ്തു.ഡിവിഷന്‍ പ്രസിഡന്റ്…

റിയ നാസറിന് വട്ടമണ്ണപ്പുറം സ്‌കൂളിന്റെ സ്‌നേഹാദരം

അലനല്ലൂര്‍ : ക്യാന്‍സര്‍ രോഗത്താല്‍ മുടി നഷ്ടപ്പെട്ടവര്‍ക്കായി സ്വന്തം മുടി ദാനം ചെയ്ത വട്ടമണ്ണപ്പുറം എ എം എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥി കെ. റിയ നാസറിനെ പി.ടി.എ ആദരിച്ചു. മുടി ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിക്കുന്നതിനായി തൃശ്ശൂര്‍…

ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണം കവര്‍ന്നു

അലനല്ലൂര്‍: മാളിക്കുന്നില്‍ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് കവര്‍ച്ച.ഞറളത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാ രങ്ങളില്‍ നിന്നാണ് പണം കവര്‍ന്നത്. സമീപവാസിയും ക്ഷേത്ര ജീവനകാരനുമായ രാജന്‍ പൊതുവാള്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ക്ഷേത്ര കുളത്തില്‍ കുളിക്കാനായി എത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെ പിന്‍വശതുള്ള ബള്‍ബ്…

ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം;സുരക്ഷാ നിര്‍ദേശങ്ങളുമായി ഫയര്‍ഫോഴ്‌സ്

പാലക്കാട്: പാചകവാതക സിലിണ്ടര്‍ ഗാര്‍ഹിക- വാണിജ്യ ആവശ്യ ങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ജി ല്ലാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അറിയിച്ചു.ഗ്യാസ് സിലിണ്ട ര്‍ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധയും സുരക്ഷാസംവിധാനം ഒരുക്കുന്നതിലെ വീഴ്ചയുമാണ് മിക്ക അപകടങ്ങള്‍ക്കും അഗ്‌നിബാ ധക്കും…

നബിദിന വിളംബര റാലി നടത്തി

മണ്ണാര്‍ക്കാട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1497-ാം ജന്മദിനം കൊണ്ടാടുന്ന പുണ്യ റബീഉല്‍ അവ്വല്‍ മാസത്തിന്റെ ആഗമനം വിളിച്ചോതി ‘നബി വസന്തം; ലോകം പുണര്‍ന്ന സ്‌നേഹ വിസ്മയം’ എന്ന ശീര്‍ഷകത്തില്‍ ഇശാഅത്തുസ്സുന്നഃ ദര്‍സ് ആന്‍ഡ് മോറല്‍ അക്കാഡമി മണ്ണാര്‍ക്കാട് ടൗണില്‍ വിളംബര…

സ്മൃതി വനമൊരുക്കി കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത്

കടമ്പഴിപ്പുറം: പരിസ്ഥിതി സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങളുടെ ഭാഗമാ യി പച്ചത്തുരുത്ത് പദ്ധതിയില്‍ സ്മൃതി വനം ഒരുക്കി കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിന്റെ 60 സെന്റ് സ്ഥലത്ത് നക്ഷത്ര വനം, ഔഷധ വൃക്ഷോദ്യാനം, ശലഭോദ്യാനം തേന്‍കനി വനം എന്നിവയാണ് ഒരുക്കിയത്. മന്നത്താംകുളങ്ങര അപ്പു കുഞ്ഞഗുപ്തന്‍…

error: Content is protected !!