Day: September 13, 2022

അപകടാവസ്ഥയില്‍ കലുങ്ക്; വാഹനങ്ങളെ വഴിതിരിച്ചു വിട്ടു

അഗളി: താവളം കുറവന്‍കണ്ടിയില്‍ അരികിടിഞ്ഞ കലുങ്ക് അപ കടാവസ്ഥയിലായതിനെ തുടര്‍ന്ന് താവളം മുതല്‍ പ്ലാമരം വരെ യള്ള റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.നാല് ദിവസം മുമ്പ് കലുങ്കിന്റെ അരികിടിഞ്ഞതിനെ തുടര്‍ന്ന് ഭാരവാഹന ങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ നിരോധനം മറികടന്ന് രാത്രികാലങ്ങളില്‍ ഭാരമേറിയ…

അട്ടപ്പാടി ചുരത്തില്‍ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

അഗളി: അട്ടപ്പാടിയില്‍ നിന്നും മണ്ണാര്‍ക്കാട്ടേയ്ക്ക് ചകിരിച്ചോര്‍ കയറ്റിപോയ മിനി ലോറി ചുരത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. പാതയുടെ ഒരു ഭാഗത്തേക്കാണ് മറിഞ്ഞത്.ആളപായമില്ല.ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ ഒമ്പതാം വളവില്‍ വെച്ചായിരുന്നു അപക ടം.ഇതേ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.ബസ് അടക്ക മുള്ള വലിയ…

തെരുവ് നായ ശല്യം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലകള്‍ തോറും നാലംഗ സമിതി

തിരുവനന്തപുരം: തെരുവ് നായ ശല്യത്തിന് പരിഹാരം കാണാനു ള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര ടങ്ങിയ നാലംഗ കമ്മിറ്റി രൂപീകരിച്ചതായും കമ്മിറ്റി ആഴ്ചയിലൊ…

തെരുവുനായ ശല്ല്യം രൂക്ഷം;
അടിയന്തിര നടപടിയാവശ്യപ്പെട്ട്
സൗപര്‍ണിക കൂട്ടായ്മ നിവേദനം നല്‍കി

കോട്ടോപ്പാടം : പഞ്ചായത്തിലെ തെരുവുനായ ശല്ല്യത്തിന് പരിഹാ രം കാണണമെന്നാവശ്യപ്പെട്ട് കുണ്ട്‌ലക്കാട് സൗപര്‍ണിക കൂട്ടായ്മ ജില്ലാ കലക്ടര്‍,ഗ്രാമ പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കൂട്ടമായി തെരുവുനാ യ്ക്കള്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത് പൊതുജനങ്ങളെ ഭയപ്പെടു ത്തുന്നുണ്ട്.പ്രഭാത…

ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്
സമാപനമായി

അലനല്ലൂര്‍: കെ.എന്‍.എം എടത്തനാട്ടുകര സൗത്ത്,നോര്‍ത്ത് മണ്ഡല ങ്ങളിലെ മദ്രസ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി കോംപ്ല ക്‌സ് തലത്തില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആവേശമാ യി.വിദ്യാര്‍ത്ഥികളുടെ മത്സരത്തില്‍ സൗത്ത് മണ്ഡലത്തെ പ്രതിനി ധീകരിച്ചെത്തിയ പാലക്കാഴി മദ്രസ ടീമും അധ്യാപകരുടെ മത്സര ത്തി ല്‍ നോര്‍ത്ത്…

കെഎസ്ആര്‍ടിസിക്ക് റിക്കാര്‍ഡ് കളക്ഷന്‍

മണ്ണാര്‍ക്കാട്: ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനത്തില്‍ കെഎസ്ആര്‍ടിസി സര്‍വ്വകാല റിക്കാര്‍ഡ് വരുമാനം നേടി. 12 തീയ തി തിങ്കളാഴ്ചയാണ് കെഎസ്ആര്‍ടിസി പ്രതിദിന വരുമാനം 8.4 കോ ടി രൂപ നേടിയത്. 3941 ബസുകള്‍ സര്‍വ്വീസ് നടത്തിയപ്പോഴാണ് ഇത്രയും വരുമാനം ലഭിച്ചത്.സോണ്‍…

പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

മണ്ണാര്‍ക്കാട്: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ ഡാമുകളില്‍ നിന്ന് പുഴകളിലേക്ക് ജലം തുറന്നു വിട്ടിട്ടുള്ള സാഹചര്യത്തില്‍ പുഴകളില്‍ ജലനിരപ്പ് ഉയരുകയും ശക്തമായ ഒഴുക്ക് അനുഭവപ്പെടുകയും ചെയ്യുന്നതിനാല്‍ പുഴ കളുടെ ഇരുവശത്തും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇനിയൊരു…

ഭീമനാട് സ്‌കൂളിലേക്ക്
ഇരിപ്പിടങ്ങളും പ്രഥമ ശുശ്രൂഷപെട്ടിയും നല്‍കി

കോട്ടോപ്പാടം: അകാലത്തില്‍ മരിച്ച മകന്റെ ഓര്‍മ്മയ്ക്കായി വി ദ്യാലയത്തിലേക്ക് ബെഞ്ചുകളും,ഡെസ്‌കുകളും,പ്രഥമ ശുശ്രൂഷ പെട്ടിയും നല്‍കി റിട്ടയേര്‍ഡ് വായുസേന ഉദ്യോഗസ്ഥന്‍. പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഭീമനാട് സ്വദേശിയുമായ എം കെ രാമചന്ദ്രനാണ് മകന്‍ വിനോദ് മാസ്റ്ററുടെ സ്മരണക്കായി ഇരിപ്പിടങ്ങളും പ്രഥമ ശു ശ്രൂഷ പെട്ടിയും…

error: Content is protected !!