കാട്ടാനക്കുട്ടിയുടെ ജഡം സംസ്‌കരിച്ചു
മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുരത്തില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടാന കുട്ടിയുടെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷന്‍ വളപ്പില്‍ സംസ് കരിച്ചു.ഇന്ന് വൈകീട്ടോടെ അസി.വെറ്ററിനറി സര്‍ജന്‍ ഡേവിഡ് അബ്രഹാമിന്റെ നേതൃത്വത്തില്‍ പോസ്റ്റ് മാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ജഡം സംസ്‌കരിച്ചത്.അഞ്ച് വയസ്സ് പ്രായം മതിക്കുന്ന പിടിയാനയാണ്…