Day: September 21, 2022

ശാസ്ത്ര-പ്രവര്‍ത്തി പരിചയ
ഐടി മേള ശ്രദ്ധേയമായി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂളില്‍ നടന്ന ശാസ്ത്ര-പ്രവര്‍ത്തി പരിചയ-ഐടി മേള ശ്രദ്ധേയമായി. ഫാബ്രിക് പെയിന്റിംഗ്,വെജിറ്റബിള്‍ പ്രിന്റിംഗ്,മെറ്റല്‍ കാര്‍വിങ്, പാഴ് വസ്തുക്കള്‍ കൊണ്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍, ചിത്രത്തു ന്നല്‍,കളിമണ്‍ നിര്‍മാണ പ്രവര്‍ത്തനം,പായ നിര്‍മാണം തുടങ്ങിയ 15 ഓളം ഇനങ്ങളിലായാണ് മത്സരം നടന്നത്. ശാസ്ത്രമേളയില്‍ കൗതുകമുണര്‍ത്തുന്ന…

സംസ്‌കൃതി പുരസ്‌കാരം
സി.ഗണേഷ് ഏറ്റുവാങ്ങി;

പാലക്കാട്: ഈ വര്‍ഷത്തെ സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം സി.ഗണേഷ് ഏറ്റുവാങ്ങി.ആലപ്പുഴ പറവൂര്‍ ജനജാഗൃതി ഭവനില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിച്ചു.വായനക്കാരെ മനസ്സിലാക്കുക എന്നാല്‍ സമൂഹത്തെ അറിയലാണെന്നും സമൂഹത്തിന്റെ സംഘര്‍ഷങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്ന ഒരാള്‍ക്ക് മാത്രമേ എഴുത്തുകാരനാവാന്‍…

ആലത്തൂരില്‍ നാട്ടുചന്തക്ക് തുടക്കം

ആലത്തൂര്‍: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ നിറ കാര്‍ഷിക ഉത്പാദന വിപണന സമിതിയുടെ നേതൃത്വത്തില്‍ ആലത്തൂരില്‍ നാട്ടുചന്തക്ക് തുടക്കമായി. പ്രാദേശികമായ കാര്‍ഷി ക വിഭവങ്ങളുടെ കൈമാറ്റം, കര്‍ഷകര്‍ക്ക് ന്യായവില,ഇടനിലക്കാ രില്ലാതെ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം എന്നിവയ്ക്ക് നാട്ടു ചന്ത വഴിയൊരുക്കും. ആലത്തൂര്‍ പുതിയ…

സൗജന്യ നേത്ര പരിശോധന
തിമിര നിര്‍ണ്ണയ ക്യാമ്പ് നടത്തി

കോട്ടോപ്പാടം: കുണ്ട്‌ലക്കാട് സൗപര്‍ണിക ചാരിറ്റി കൂട്ടായിമയും ട്രിനിറ്റി കണ്ണാശുപത്രിയും വാര്‍ഡ് 7,17 ജാഗ്രത സമിതിയും സംയു ക്തമായി സൗജന്യ നേത്ര പരിശോധന തിമിര നിര്‍ണ്ണയ ക്യാമ്പ് സം ഘടിപ്പിച്ചു.വേങ്ങ എ.എല്‍.പി സ്‌കൂളില്‍ നടന്ന ക്യാമ്പ് എന്‍ ഷംസു ദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം…

കാട്ടുപന്നിയുടെ ആക്രമണത്തില്‍
യുവാവിന് പരിക്ക്

കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. അമ്പലപ്പാറ സ്വദേശി വട്ട ത്തൊടി അഫ്‌സല്‍ ബാബുവിനാണ് പരിക്കേറ്റത്. ബുധനാഴ്ച്ച പുലര്‍ ച്ചെ നാല് മണിയോടെ തിരുവിഴാംകുന്നിലേക്ക് ടാപ്പിങിനായി ബൈ ക്കില്‍ പോകുന്നതിനിടെ കാപ്പുപറമ്പ് റോഡ് ജംഗ്ഷനു സമീപമാണ് സംഭവം. ഒരു…

വന്യജീവി ആക്രമണം: വനംവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം എംഎല്‍എ

മണ്ണാര്‍ക്കാട്: മലയോര മേഖലയില്‍ വന്യജീവി ആക്രമണം വര്‍ധി ക്കുന്ന സാഹചര്യത്തില്‍ വനംവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെ ന്ന് അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ.കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കര്‍ഷകന്‍ സിദ്ധീഖിനെ സന്ദര്‍ശിച്ച് സംസാരിക്കുകയാ യിരുന്നു അദ്ദേഹം.ജനവാസ കേന്ദ്രത്തില്‍ വെച്ച്…

കാട്ടാനയുടെ ആക്രമണത്തില്‍
കര്‍ഷകന് ഗുരുതര പരിക്ക്

കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ കാട്ടാനയുടെ ആ ക്രമണത്തില്‍ കര്‍ഷകന് ഗുരുതരമായി പരിക്കേറ്റു.അമ്പലപ്പാറ സ്വ ദേശി ഏറാടന്‍ വീട്ടില്‍ സിദ്ദീഖി(60)നാണ് പരിക്കേറ്റത്.ഇയാളെ വട്ട മ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാവി ലെ ആറരയോടെയായിരുന്നു സംഭവം. കാക്കാംപാറയിലുള്ള വാഴത്തേട്ടത്തില്‍ രാത്രി കാവല്‍ കഴിഞ്ഞ് മകന്‍…

നെല്ലിപ്പുഴയിലെ ഗാന്ധിപ്രതിമ മാറ്റി സ്ഥാപിക്കാന്‍ തീരുമാനം

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴയില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമ മാറ്റി സ്ഥാ പിക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം.നിലവില്‍ സ്ഥാപിച്ചി ട്ടുള്ള പ്രതിമയ്ക്ക് ഗാന്ധിജിയുടെ മുഖച്ഛായയില്ലെന്ന ആക്ഷേപം ശക്തമാണ്.പ്രതിമ മാറ്റി സ്ഥാപിക്കണമെന്ന് സിപിഎമ്മും കോണ്‍ ഗ്രസും ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്ന സാഹ ചര്യത്തിലാണ്…

വളര്‍ത്തു മൃഗങ്ങളിലെ പേവിഷബാധ മുന്‍കരുതല്‍ ഇപ്രകാരം

മണ്ണാര്‍ക്കാട്: ജന്തുജന്യരോഗങ്ങളില്‍ ചികിത്സയില്ലാത്ത പ്രതിരോ ധം മാത്രം അവലംബിക്കേണ്ട രോഗമാണ് റാബീസ്.90 ശതമാനം രോ ഗികള്‍ക്കും പേവിഷ ബാധയേല്‍ക്കുന്നത് രോഗബാധിതരായ നായ യുടെ കടിയേല്‍ക്കുന്നതിലൂടെയാണ്.വളര്‍ത്തുമൃഗങ്ങള്‍ക്ക് 10 മുത ല്‍ 12 ആഴ്ച പ്രായമെത്തുമ്പോള്‍ നിര്‍ബന്ധമായും പേവിഷ പ്രതിരോ ധ വാക്‌സിനും ഒരു…

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്: എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത് 11,668 കേസുകള്‍

മണ്ണാര്‍ക്കാട്: എക്സൈസ് സേനയുടെ ഓണം സ്പെഷ്യല്‍ ഡ്രൈ വിന്റെ ഭാഗമായി 11,668 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയി ച്ചു. ഇതില്‍ 802 മയക്കുമരുന്ന് കേസുകളും 2425 അബ്കാരി കേസുക ളും…

error: Content is protected !!