Day: September 12, 2022

ഷോളയൂരില്‍ മൂന്ന് വയസ്സുകാരനെ കടിച്ച നായയ്ക്ക് പേവിഷബാധ

അഗളി: അട്ടപ്പാടി ഷോളയൂരില്‍ മൂന്ന് വയസ്സുകാരനെ കടിച്ച നായ യ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു.ഷോളയൂര്‍ സ്വര്‍ണപിരിവില്‍ മണികണ്ഠന്‍-പാര്‍വ്വതി ദമ്പതികളുടെ മകന്‍ ആകാശിനാണ് തിരു വോണ ദിവസം നായയുടെ കടിയേറ്റത്.നായയെ പിന്നീട് ചത്തനി ലയില്‍ കണ്ടെത്തിയിരുന്നു.സാമ്പിള്‍ പരിശോധനയിലാണ് പേവി ഷബാധ സ്ഥിരീകരിച്ചത്.വീട്ട് മുറ്റത്ത്…

തെരുവുനായ ശല്യം നേരിടാന്‍ അടിയന്തര നടപടി; ഒരു മാസത്തെ വാക്‌സിനേഷന്‍ യജ്ഞം, പ്രത്യേക ഷെല്‍ട്ടറുകള്‍ തുറക്കും

തിരുവനന്തപുരം: പേവിഷബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ തെരുവുനായകള്‍ക്ക് സെപ്റ്റംബര്‍ 20 മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വാക്‌സിനേഷന്‍ യജ്ഞം നടപ്പാക്കും. തെ രുവുകളില്‍ നിന്നു നായകളെ മാറ്റുന്നതിനു ഷെല്‍ട്ടറുകള്‍ തുറ ക്കും.തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി…

ഗോഡ് ഓഫ് സ്മാള്‍ തിങ്ങിന് ഗോള്‍ഡന്‍ സ്‌ക്രീന്‍ പുരസ്‌കാരം

പാലക്കാട്: ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് ഹാഫ് ഫെസ്റ്റിവലില്‍ അഞ്ചു മിനുട്ടില്‍ താഴെയുള്ള ചലച്ചിത്രങ്ങളുടെ വി ഭാഗത്തില്‍ വിനോദ് ലീല സംവിധാനം ‘ഗോഡ് ഓഫ് സ്മാള്‍ തിങ്‌ സിന്’ ഗോള്‍ഡന്‍ സ്‌ക്രീന്‍ പുരസ്‌കാരം ലഭിച്ചു. അന്‍പതിനായിരം രൂപയും ശില്‍പ്പി വി.കെ. രാജന്‍…

കര്‍ഷകരെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം :കുറുക്കോളി മൊയ്തീന്‍

മണ്ണാര്‍ക്കാട്:രാജ്യത്തെ കാര്‍ഷിക മേഖലയെ കുത്തകകള്‍ക്ക് തീ റെഴുതാനും കര്‍ഷകരെ സാമ്പത്തികമായി തകര്‍ക്കാനുമുള്ള ശ്രമ മാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നതെന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ആരോപിച്ചു.സെപ്തംബര്‍ 15 മുതല്‍ ആരംഭിക്കുന്ന അംഗത്വ പ്രചാരണത്തിന്റെ ഭാഗമായി…

ജില്ലയില്‍ പത്താംതരം തുല്യത പരീക്ഷ എഴുതുന്നത് 1147 പേര്‍

മണ്ണാര്‍ക്കാട്: കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി യുടെ നേതൃത്വത്തില്‍ നടക്കുന്ന പത്താംതരം തുല്യത (15ാം ബാച്ച്) പൊതുപരീക്ഷ ആരംഭിച്ചു. ജില്ലയിലെ 19 സ്‌കൂളുകളിലായി 528 സ്ത്രീകളും 619 പുരുഷന്മാരുമുള്‍പ്പടെ 1147 പേരാണ് പരീക്ഷ എഴു തുന്നത്. ജില്ലയിലെ ഏറ്റവും പ്രായം കൂടിയ…

ദേശീയവനം രക്തസാക്ഷി ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്: കേരള പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ മണ്ണാ ര്‍ക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ വനം രക്ത സാക്ഷി ദിനം ആചരിച്ചു.എന്‍.പുരുഷോത്തമന്‍,എം.മുഹമ്മദ് സുബൈര്‍,ആര്‍.അശോക് കുമാര്‍,സി.സുരേഷ് ബാബു,സി എസ് മുഹമ്മദ് റഫീഖ്,വി.ഹബീബ,എ നിശാന്തി എന്നിവര്‍ സംബന്ധിച്ചു.

സൗജന്യ പി.എസ്.സി സെമിനാറും അനുമോദനവും നടത്തി

മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ ജോലി തേടുന്ന കോട്ടോപ്പാടം പഞ്ചായത്ത് പരിധിയിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്കായി കോട്ടോ പ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍സൗജന്യ പി.എസ്.സി സെമിനാ റും മെഗാ ടെസ്റ്റ് വിജയികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കെ.എ.എച്ച് ഹയര്‍സെക്കന്ററി…

പൂരപ്പുഴ വള്ളംകളി; യുവരാജ ചാമ്പ്യന്മാർ

മലപ്പുറം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണ ത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും എന്റെ താനൂരിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് പൂര പ്പുഴ വളളം കളിക്ക് പരിസമാപ്തി. ആവേശം അണപൊട്ടി ഒഴുകിയ മൽസരത്തിൽ താനാളൂർ ഗ്രാമപഞ്ചായത്ത് സ്പോൻസർ ചെയ്ത യുവരാജ…

ഓണാഘോഷ പരിപാടികള്‍
ശ്രദ്ധേയമായി

അലനല്ലൂര്‍ പെരിമ്പടാരി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് അക്കാദ മിയുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടി പ്പിച്ചു.പൊലീസ് ഉദ്യോഗസ്ഥന്‍ ഫസലു റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷനായി.വനജ ടീച്ചര്‍,അമ്മു, രതീഷ്, ഓമന,ഷുക്കൂര്‍ പാറപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.രാഹുല്‍ കളഭം സ്വാഗതവും ക്ലബ്ബ് പ്രസിഡന്റ്…

ചികിത്സാ സഹായം കൈമാറി

കോട്ടോപ്പാടം: ഗുരുതര രോഗം ബാധിച്ച് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൊടുവാളിപ്പുറം സ്വ ദേശിയുടെ മകളുടെ ചികിത്സക്കായി കെഎഎംസി മലയാളീസ് ഖ ത്തര്‍ സോണ്‍ നല്‍കിയ 25,000 രൂപ കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാ രിറ്റി കൂട്ടായ്മ കൈമാറി.പ്രസിഡന്റ് ആര്‍എം ലത്തീഫ്,ജനറല്‍…

error: Content is protected !!