Day: September 15, 2022

പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് തുടങ്ങി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിനെ പേവിഷ മുക്ത മേഖലയാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പേവിഷ പ്രതി രോധ വാക്‌സിന്‍ നല്‍കുന്നതിനുള്ള ക്യാമ്പ് തുടങ്ങി. കുമരംപു ത്തൂര്‍ വെറ്ററിനറി ഡിസ്‌പെന്‍സറിയില്‍ തുടങ്ങിയ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ…

മുണ്ടേക്കരാട് സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്:എം.എല്‍.എയുടെ സുസ്ഥിര ആസ്തി വികസന ഫണ്ടില്‍ നിന്നും 58ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച നാലു ക്ലാസ് മുറിക ളുളള മുണ്ടേക്കരാട് ജി.എല്‍.പി സ്‌കൂള്‍ കെട്ടിടം അഡ്വ. എന്‍. ഷം സുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. അടച്ചു പൂട്ടല്‍ ഭീഷ ണിയിലായിരുന്ന സ്‌കൂള്‍…

ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) വിഭാഗം സപ്ലിമെന്ററി രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

മണ്ണാര്‍ക്കാട്: ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി രണ്ടാം അലോട്ട്‌മെ ന്റ് www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജില്‍ പ്രസിദ്ധീകരിച്ചു.Supplementary II Allotment Results എന്ന ലിങ്കില്‍ അപേക്ഷ നമ്പരും ജനന തീയതിയും…

വനം വകുപ്പിനെ കൂടുതല്‍ ജനകീയമാക്കും: മന്ത്രി എ.കെ. ശശീന്ദ്രന്‍

നെന്മാറ: വനംവകുപ്പിനെ കൂടുതല്‍ ജനകീയമാക്കുമെന്നും പൊതു ജനങ്ങ ള്‍ക്ക് ഏത് സമയവും ആവശ്യവുമായി എത്താവുന്ന രീതി യില്‍ കൂടുതല്‍ സുതാര്യമാക്കി വകുപ്പിനെ മാറ്റാനുള്ള പ്രവര്‍ത്ത നങ്ങള്‍ നടന്നുവരുന്നതായും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പോത്തുണ്ടിയില്‍ നിര്‍മ്മിച്ച സംയോജിത…

യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

മണ്ണാര്‍ക്കാട്: കാണാതായ യുവാവിനെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തെങ്കര, പറശ്ശീ രി,ചെപ്പുള്ളി കളത്തില്‍ വീട്ടില്‍ മുഹമ്മദ് റഫീഖ് (35) ആണ് മരി ച്ചത്.ഇയാളെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു.ഇത് സം ബന്ധിച്ച് മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തിരുന്നു.അന്വേഷണം…

ഗ്രീന്‍ഫീല്‍ഡ് പാത;
ജനങ്ങളുടെ ആശങ്ക
കേന്ദ്ര ഹൈവേമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എന്‍സിപി

നിര്‍ദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് പാതയ്ക്കായി ഭൂമി യേറ്റെടുക്കുമ്പോള്‍ വീടും സ്ഥലവും നഷ്ടമാകുന്നവര്‍ക്ക് എത്ര നഷ്ട പരിഹാരം ലഭ്യമാകുന്നത് സംബന്ധിച്ച് അധികൃതര്‍ കൃത്യമായി ജ നങ്ങളെ ബോധ്യപ്പെടുത്തണമെന്ന് എന്‍സിപി തെങ്കര മണ്ഡലം ക മ്മിറ്റി ആവശ്യപ്പെട്ടു.ജനങ്ങളുടെ ആശങ്കകള്‍ അകറ്റി മാത്രമേ അതിരുകളില്‍ കല്ലിടാന്‍…

ജ്ഞാനദീപ പ്രകാശനം നടത്തി

കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി വനിതാവേദി നേ തൃത്വത്തില്‍ ഗ്രന്ഥശാലാ ദിനാചരണത്തിന്റെ ഭാഗമായി ലൈബ്രറി അങ്കണത്തില്‍ ജ്ഞാനദീപ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു. ലൈബ്ര റി സെക്രട്ടറി എം.ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു.വനിതാവേദി പ്ര സിഡന്റ് ഭാരതി ശ്രീധര്‍ ആദ്യ ദീപം കൊളുത്തി.1945 ല്‍…

കുടുംബബന്ധങ്ങളെ അംഗീകരിച്ചും സഹകരിച്ചും മുന്നോട്ടു കൊണ്ടുപോകണം :വനിതാ കമ്മിഷന്‍

പാലക്കാട്: അംഗീകരിച്ചും സഹകരിച്ചും കുടുംബബന്ധങ്ങളെ മു ന്നോട്ടു കൊണ്ടു പോകണമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി പറഞ്ഞു. നിസാര പ്രശ്‌നങ്ങളുടെ പേരില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പ്രവണത കൂടുതലാണെന്നും ഇത് വളര്‍ന്നു വരുന്ന തലമുറയെയും സമൂഹത്തെയും ബാധിക്കുന്നുണ്ടെന്നും ക…

ദേശീയ കളറിങ് ദിനാചരണവും കളറിങ് മത്സരവും നടത്തി

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം.എ.എം എല്‍ .പി സ്‌കൂ ളില്‍ ദേശീയ കളറിങ് ദിനാചരണവും കളറിങ് മത്സരവും സംഘ ടിപ്പിച്ചു.മുന്‍ പഞ്ചായത്തംഗം സി.മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് കെ.എം ഷാഹിന സലീം അധ്യക്ഷത വഹി ച്ചു.കളറിംഗ് മത്സരത്തില്‍ പി.ടി ഷര്‍ജാന്‍ ഒന്നാം…

ഗ്രാമബന്ധു വായനശാല ഗ്രന്ഥശാല ദിനമാഘോഷിച്ചു

അലനല്ലൂര്‍ : എടത്തനാട്ടുകര ഗ്രാമബന്ധു വായനശാല ഗ്രന്ഥശാല ദിനം ആഘോഷിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സജ്‌നാ സത്താര്‍ ഉ ദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി സജീഷ് അധ്യക്ഷനാ യി.വി അബ്ദുല്ല മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു.വായനശാല പ്രവര്‍ ത്തനങ്ങളും മറ്റും പരിചയപ്പെടുന്നതിനായി മുണ്ടക്കുന്ന് എ…

error: Content is protected !!