മണ്ണാര്‍ക്കാട്: ഓണത്തോടനുബന്ധിച്ച് ഒറ്റ നാടന്‍കലാ പഠന ഗവേഷ ണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാട്ടുമര്യാദയോടെ ഗ്രാമങ്ങളി ലൂടെ മാവേലിയെ എഴുന്നെള്ളിച്ചു.വീടുകളില്‍...
Day: September 10, 2022
കോങ്ങാട്: വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കുണ്ടു വംപാടം സ്വദേശി കുന്നത്തുവീട്ടില്‍ മല്ലിക (40)യാണ് മരിച്ചത്....
കോട്ടോപ്പാടം:സര്‍ക്കാര്‍ ജോലി തേടുന്ന കോട്ടോപ്പാടം പഞ്ചായത്ത് പരിധിയിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്കായി കോട്ടോ പ്പാടം ഗേറ്റ്‌സ് നടത്തി വരുന്ന...
മണ്ണാര്‍ക്കാട്: ന്യൂനപക്ഷ മതവിഭാഗത്തിലെ വിധവകള്‍/വിവാഹ ബ ന്ധം വേര്‍പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്ക് ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ...
പാലക്കാട്: കുടുംബശ്രീ ജില്ലാതല ഓണം വിപണന മേളയില്‍ 9, 78,958 രൂപ വരുമാനം. സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഏഴ്...
മണ്ണാര്‍ക്കാട്: പോണ്ടിച്ചേരി സര്‍വകലാശാല മാഹി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കോളെജില്‍ ഈ വര്‍ഷത്തെ വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക്...
മണ്ണാര്‍ക്കാട്: അംഗീകൃത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിന്നും വിദൂര വിദ്യാഭ്യാസത്തിലൂടെയും ഓണ്‍ലൈന്‍ രീതിയിലൂടെയും നേടുന്ന ബിരുദത്തെ സാധാരണ ബിരുദം...
അലനല്ലൂര്‍ : എടത്തനാട്ടുകര കൈരളി പ്രദേശത്തെ നിര്‍ധന രോഗി യെ സഹായിക്കുന്നതിനായി ചങ്ങാതിക്കൂട്ടം വാട്‌സ് ആപ്പ് ഗ്രൂപ്പ് നാട്ടുകൂട്ടം...
അലനല്ലൂര്‍: എടത്തനാട്ടുകര മൂച്ചിക്കല്‍ ജിഎല്‍പി സ്‌കൂളില്‍ അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുവന്ദനം -2022 സംഘടിപ്പി ച്ചു.സ്‌കളിലെ പൂര്‍വ്വ അധ്യാപകര്‍,സ്‌കൂളിന് സമീപത്തെ...
പാലക്കാട് : ഓണാഘോഷത്തിന്റെ ആഹ്ലാദം സമൂഹത്തെ ഒന്നി പ്പിക്കുമെന്നും മൈത്രിയും സമത്വവുമാണ് ഓണത്തിന്റെ സന്ദേശ മെന്നും തദ്ദേശ സ്വയംഭരണ...