Day: September 20, 2022

ഭാരത് ജോഡോ യാത്ര:
ഐക്യസദസ്സ് നടത്തി

കോട്ടോപ്പാടം: ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്രസ്സ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടോപ്പാടം സെന്ററില്‍ ഐക്യസദസ്സ് സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. ഗാ ന്ധി ദര്‍ശന്‍ സമിതി നിയോജക മണ്ഡലം ചെയര്‍മാന്‍ കെജി…

ജില്ലയില്‍ ഇന്ന് 53 തെരുവുനായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നടത്തി

പാലക്കാട്:വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ ഇ ന്ന് 53 തെരുവുനായ്ക്കള്‍ക്ക് വാക്സിനേഷന്‍ നടത്തി. ജില്ലയിലെ നാല് എ.ബി.സി. കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്. പാലക്കാട്- 16 എണ്ണം, ചിറ്റൂര്‍-15, ആലത്തൂര്‍-10, ഒറ്റപ്പാലം-12 തെരുവുനായ്ക്കളെ യാണ് വാക്‌സിനേഷന് വിധേയമാക്കിയത്. വാക്‌സിനേഷനോടൊ പ്പം തന്നെ വന്ധ്യംകരണം…

ഷോളയൂര്‍ ആശുപത്രിക്ക്
മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

ഷോളയൂര്‍: കുടുംബാരോഗ്യ കേന്ദ്രത്തിന് ഷൊര്‍ണൂര്‍ ലയണ്‍സ് ക്ലബ്ബ് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി.ബിപി അപ്പാരറ്റസ്, ഡോപ്പ്‌ലേര്‍ സ്‌കാനിംഗ് തുടങ്ങിയ മെഷീനുകള്‍ അഞ്ചെണ്ണം വീതമാണ് നല്‍കിയത്.കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ സബ് സെന്ററുകളില്‍ ആഴ്ച തോറും നടന്ന് വരുന്ന ഗര്‍ഭിണികളുടെ പരി ശോധനക്ക് ഉപകരണങ്ങള്‍ ഉപകരിക്കും.ഗര്‍ഭകാലത്ത്…

മാലിന്യശേഖരണം: വീടുകളില്‍ വാതില്‍പ്പടി സേവനം
ഉറപ്പാക്കുമെന്ന് ജില്ലാ ശുചിത്വ സമിതി

പാലക്കാട് : ജില്ലയിലെ വീടുകളില്‍ തദ്ദേശസ്ഥാപനങ്ങള്‍ മുഖേന മാലിന്യ ശേഖരണത്തിന് വാതില്‍പ്പടി സേവനം ഉറപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളുടെ അധ്യക്ഷതയില്‍ ചേര്‍ ന്ന ജില്ലാ ശുചിത്വസമിതി യോഗത്തില്‍ തീരുമാനമായി. തെരുവുനാ യ ശല്യം പ്രതിരോധിക്കാന്‍ വഴിയരികിലുള്ള മാലിന്യം തള്ളല്‍…

ഏഴ് ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

മണ്ണാര്‍ക്കാട്: മൈസൂരില്‍ നിന്നും മണ്ണാര്‍ക്കാട്ടേയ്ക്ക് വില്‍പ്പനക്കാ യി മിനി ലോറിയില്‍ കടത്തി കൊണ്ട് വന്ന ഏഴ് ലക്ഷത്തോളം രൂപ യുടെ നിരോധിത പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പൊലീസ് പിടികൂടി. മണ്ണാര്‍ക്കാട് പഴയങ്ങാടി വീട്ടില്‍ സുബൈറി (47)നെ അറസ്റ്റ് ചെയ്തു. നിരോധിത പാന്‍മസാല ഉല്‍പ്പന്നങ്ങള്‍…

കണ്ണംകുണ്ടില്‍ പുതിയ പാലം: അഞ്ച് കോടി രൂപയുടെ ഭരണാനുമതിയായി

അലനല്ലൂര്‍: നാട് കണ്ണും നട്ട് കാത്തിരിക്കുന്ന കണ്ണംകുണ്ട് പാലത്തി ന്റെ നിര്‍മാണത്തിന് ഒടുവില്‍ ഭരണാനുമതി.ഈ വര്‍ഷത്തെ ബജ റ്റില്‍ ഉള്‍പ്പെടുത്തിയാണ് അഞ്ച് കോടി രൂപയ്ക്ക് ഭരണാനുമതി ലഭി ച്ചിട്ടുള്ളത്.ഒരു കോടി രൂപ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വക യിരുത്തിയിട്ടുണ്ട്.പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഒരു…

തെരുവുനായ്ക്കളെ പിടികൂടാന്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാകാം

പാലക്കാട്: പേവിഷബാധ തടയല്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗ മായി നടത്തുന്ന തെരുവുനായ്ക്കളുടെ വാക്സിനേഷന്‍,അനിമല്‍ ഷെ ല്‍ട്ടര്‍ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ക്കും പങ്കളികളാവാം. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇണക്കമുള്ള നായ്ക്കളെ വാക്സിനേഷ നായി സുരക്ഷിതമായി പിടിച്ചുകൊടുക്കുക, അനിമല്‍ ഷെല്‍ട്ടറില്‍ മൃഗങ്ങളെ പരിചരിക്കുക, ഭക്ഷണം നല്‍കുക എന്നീ…

മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് സ്‌പെഷ്യല്‍ വാക്‌സിനേഷന്‍

മണ്ണാര്‍ക്കാട്: മൃഗങ്ങളുടെ വാക്‌സിനേഷന്‍, വന്ധ്യംകരണം എന്നിവ യ്ക്കായി നായ ഉള്‍പ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാര്‍ക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക വാക്‌സിനേഷന്‍ ആരംഭിച്ചു.മൃഗസംരക്ഷണ വകുപ്പും ത ദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നായകള്‍ക്ക് വാക്‌സിനേഷ നും വന്ധ്യംകരണ…

error: Content is protected !!