അലനല്ലൂര്‍ : സമൂഹത്തില്‍ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ എല്ലാവരും കൈകോര്‍ക്കണം എന്ന് വിസ്ഡം അലന ല്ലൂര്‍ മണ്ഡലം സമിതി സംഘടിപ്പിച്ച ‘ലഹരിക്കെതിരെ ജാഗ്രതാ സദ സ്സ് അഭിപ്രായപ്പെട്ടു.ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. വി.ഷൗക്കത്തലി അന്‍സാരി അധ്യക്ഷത വഹിച്ചു.നേര്‍പഥം വാരിക എഡിറ്റര്‍ ഉസ്മാന് പാലക്കാഴി, എം.സുധീര്‍ ഉമ്മര്‍, ടി.കെ സദ ഖത്തുല്ലാഹ്, അബ്ദുല്‍ അസീസ് സ്വലാഹി, ഷാനിബ് അല്‍ ഹികമി, ഉണ്ണീന്‍ബാപ്പു മാസ്റ്റര്‍, ഷരീഫ് കാര, ഫിറോസ്ഖാന് സ്വലാഹി, റിഷാ ദ് പൂക്കാടഞ്ചേരി, ഷിഹാസ്, പി.ഹനീഫ, സി.പി ഷരീഫ് മാസ്റ്റര്‍, കെ. പി മുഹമ്മദ് ഫാരിസ് എന്നിവര്‍ സംസാരിച്ചു.