ഹര്‍ത്താല്‍ മണ്ണാര്‍ക്കാട് പൂര്‍ണം
മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ ത്താല്‍ മണ്ണാര്‍ക്കാടും പൂര്‍ണ്ണം.കടകമ്പോളങ്ങള്‍ അടഞ്ഞ് കിട ന്നു.സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല.മണ്ണാര്‍ക്കാട് നിന്നും രാവിലെ പാലക്കാട്ടേയ്ക്ക് ഒരു കെഎസ്ആര്‍ടിസി ബസ് മാത്രമാണ് സര്‍വീസ് നടത്തിയത്.അത്യാവശ്യം സ്വകാര്യ വാഹനങ്ങള്‍ നിര ത്തിലിറങ്ങി.അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.…