Day: September 26, 2022

ചുരം റോഡിലെ കുഴി കെണിയാകുന്നു;ഇന്നും ലോറി മറിഞ്ഞു

അഗളി:അട്ടപ്പാടിയില്‍ നിന്നും മണ്ണാര്‍ക്കാട്ടേയ്ക്ക് വിറക് കയറ്റി വരികയായിരുന്ന മിനി ലോറി ചുരത്തില്‍ മറിഞ്ഞ് അപകടം. ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.തിങ്കളാഴ്ച വൈകീട്ട് ആറരയോടെ ഒമ്പതാം വളവിലാണ് ലോറി മറിഞ്ഞത്.കുഴിയലക പ്പെട്ട ലോറി നിയന്ത്രണം വളവിന് കുറുകെയായി മറിഞ്ഞെങ്കിലും ഗതാഗത തടസ്സമുണ്ടായില്ല.അതേ സമയം അപകടം…

ഓപ്പറേഷന്‍ പി-ഹണ്ട്: ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1363 കേസുകള്‍

തിരുവനന്തപുരം: കേരള പൊലീസിന്റെ സൈബര്‍ഡോമിനു കീഴി ല്‍ പ്രവര്‍ത്തിക്കുന്ന കേരള പോലീസ് സിസിഎസ്ഇ (കൗണ്ടറിംഗ് ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍) ടീമിന്റെ ഓപ്പറേഷന്‍ പി ഹണ്ടിനു കീഴില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1363 കേസുകള്‍. വാ ട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയവ വഴി നടന്ന…

റോഡുകളുടെ പരിശോധന: അഗളിയില്‍ അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും

ജില്ലയിലെ മറ്റ് റോഡുകളുടെ പരിശോധന ഇന്ന് പൂര്‍ത്തിയായി മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് റോഡു കളുടെ കരാര്‍ പ്രകാരമുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വിലയി രുത്തുന്നതിന്റെ ഭാഗമായി അഗളിയില്‍ പരിശോധന അടുത്ത ദിവ സങ്ങളില്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയി ച്ചു.ജില്ലയില്‍ രണ്ട്…

സന്നദ്ധ പ്രവര്‍ത്തകര്‍ക്കായുള്ള യുവജന കമ്മീഷന്‍ ശില്പശാലയ്ക്ക് തുടക്കമായി

സംസ്ഥാന യുവജന കമ്മിഷന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന ശില്പശാലയ്ക്ക് തുടക്കമായി. അ ഗളി ക്യാമ്പ് സെന്ററില്‍ ഇന്നും നാളെയുമായാണ്(സെപ്റ്റംബര്‍ 26, 27) ശില്‍പ്പശാല നടക്കുന്നത്. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്ത ജെറോം ശില്പശാല ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ…

കണക്റ്റ് കരിയര്‍ ടു കാമ്പസ്; പ്രവേശനം നേടിയത് 3700 വിദ്യാര്‍ഥികള്‍

മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികളെ തൊഴില്‍ സജ്ജരാക്കുകയെന്ന ലക്ഷ്യ ത്തോടെ ആരംഭിച്ച ‘കണക്റ്റ് കരിയര്‍ ടു കാമ്പസ്’ ക്യാമ്പയിന്‍ വഴി തൊഴില്‍ നൈപുണ്യ കോഴ്‌സുകളില്‍ പ്രവേശനം നേടിയത് 3,700 പേര്‍.അസാപ് കേരളയും കേരള നോളജ് ഇക്കോണമി മിഷനും ചേ ര്‍ന്നാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.ഓണ്‍ലൈന്‍ വഴിയും…

എസ് വൈ എസ് മണ്ണാര്‍ക്കാട് സോണ്‍ സ്ട്രൈറ്റ് ലൈന്‍ ക്യാമ്പ് സമാപിച്ചു

മണ്ണാര്‍ക്കാട്: ചലനാത്മകമായ യൗവ്വനം സാധ്യമാക്കാനും സാമൂഹി ക ജന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലത ഉറപ്പ് വ രുത്താനുമായി എസ് വൈ എസ് മണ്ണാര്‍ക്കാട് സോണ്‍ കമ്മിറ്റി സം ഘടിപ്പിച്ച ടീം ഒലീവ് സ്‌ട്രൈറ്റ് ലൈന്‍ ക്യാമ്പിന് മണ്ണാര്‍ക്കാട് മൈല മ്പാടം…

സിഐടിയു ജില്ലാ സമ്മേളനം
വിജയിപ്പിക്കും

മണ്ണാര്‍ക്കാട്: ഒക്ടോബര്‍ 22,23 തീയതികളില്‍ മണ്ണാര്‍ക്കാട് വെച്ച് നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനം വന്‍ വിജയമാക്കാനും 15000ത്തോളം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും മണ്ണാര്‍ക്കാട് ഡിവി ഷന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് പി.കെ ശശി ഉദ്ഘാടനം…

വെള്ളിയാര്‍ പുഴയെ അറിഞ്ഞ് വിദ്യാര്‍ത്ഥികള്‍

അലനല്ലൂര്‍: ലോക പുഴ ദിനത്തോടനുബന്ധിച്ച് വട്ടമണ്ണപ്പുറം എഎം എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വെള്ളിയാര്‍ പുഴ സന്ദര്‍ശിച്ചു. ലോക പുഴദിനാചരണം കവി മധു അലനല്ലൂര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ സി ടി മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ബി. ആര്‍.സി ട്രെയിനര്‍ പി എസ്…

ഗ്രീന്‍ഫീല്‍ഡ് ഹൈവേ സര്‍വേ നടപടികളിലെ ആശങ്കകള്‍ ദുരീകരിക്കണം
:മുസ്ലിം ലീഗ്

മണ്ണാര്‍ക്കാട്:നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ സര്‍വേ നടപടി കളില്‍ ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം സമ്പൂര്‍ണ പ്രവര്‍ത്തക സമി തി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.കിടപ്പാടങ്ങളും കൃഷി യിടങ്ങളും ഉപജീവനമാര്‍ഗങ്ങളും നഷ്ടമാകുന്ന അവസ്ഥയിലാണ് പലരും. ആറുവരിപ്പാത സര്‍വെയുമായി ബന്ധപ്പെട്ട്…

പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യുവാവ് അറസ്റ്റില്‍

മണ്ണാര്‍ക്കാട്: മദ്യപിച്ച് വാഹനമോടിച്ച സംഭവത്തില്‍ വൈദ്യപരി ശോധനക്ക് കൊണ്ട് പോയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.മണ്ണാര്‍ക്കാട് പോത്തോഴിക്കാവ്, പെരി മ്പടാരി,തെക്കുംപുറത്ത് വീട്ടില്‍ സൈതലവി എന്ന തമ്പി (31) യെ യാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകീട്ടോ ടെയാണ്…

error: Content is protected !!