Day: August 24, 2022

അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്കായി അമ്മ വീട് ഒരുങ്ങുന്നു

അഗളി: അട്ടപ്പാടിയില്‍ ഗര്‍ഭിണികളാവുന്നവരുടെ പരിപാലനത്തി നായി കോട്ടത്തറ ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വളപ്പി ല്‍ അമ്മ വീട് ഒരുങ്ങുന്നു.ആവശ്യമായ ശുശ്രൂഷ നല്‍കി കുഞ്ഞി ന്റെയും അമ്മയുടെയും ആരോഗ്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. ഏഴ് അമ്മ വീട് നിര്‍മിക്കുന്നത്. ബിനോയ് വിശ്വം എം.പി.യുടെ എം.…

തേടിയലഞ്ഞത് അപൂര്‍വ്വ രക്തഗ്രൂപ്പ്,രക്ഷയായി എക്‌സൈസ് ജീവനക്കാരന്‍

അഗളി: ബന്ധുവിന്റെ ചികിത്സക്കായി അപൂര്‍വ രക്തഗ്രൂപ്പ് തേടിയ ലഞ്ഞ യുവാവിന് രക്ഷകനായി എക്‌സൈസ് ജീവനക്കാരന്‍. ആന ക്കട്ടി എക്‌സൈസ് ചെക്‌പോസ്റ്റിലെ പ്രിവന്റീവ് ഓഫീസര്‍ വസന്ത കുമാറാണ് യുവാവിന്റെ ബന്ധുവിനായി സ്വന്തം ജീവരക്തം രക്തം ദാനം ചെയ്തത്. സഹജീവി സ്‌നേഹത്തിന്റെ ആ നന്‍മനിറഞ്ഞ…

ഇങ്ങിനെയുമുണ്ടോ കാട്ടാനകള്‍; വൈദ്യുതി തൂണുകളേയും വെറുതെ വിടുന്നില്ല

അഗളി:ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും നാശം വിത യ്ക്കുന്ന കാട്ടാനകള്‍ അട്ടപ്പാടിയിലെ കിഴക്കന്‍ പ്രദേശങ്ങളിലെ വൈദ്യുതി തൂണുകളേയും വെറുതെ വിടുന്നില്ല.വൈദ്യുതി തൂണു കള്‍ നശിപ്പിക്കുന്നത് കെഎസ്ഇബിയേയും ബുദ്ധിമുട്ടിലാക്കുക യാണ്. കഴിഞ്ഞ ദിവസം കല്‍മുക്കിയൂരില്‍ കൃഷിയിടത്തിന്റെ വേലി യിലേക്ക് വൈദ്യുതി തൂണുകള്‍ കാട്ടാന ഒടിച്ചിട്ടു.രണ്ട്…

യൂത്ത് കോണ്‍ഗ്രസ് ഉപരോധ സമരം നടത്തി

അഗളി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷോളയൂര്‍ ഗ്രാമ പഞ്ചായ ത്ത് ഓഫീസ് ഉപരോധിച്ചു.തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിന ങ്ങള്‍ വെട്ടിക്കുറച്ചതിനും ലൈഫ് പദ്ധതിയില്‍ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതില്‍ ഗ്രാമസഭകള്‍ക്കുള്ള അധികാരം കവര്‍ന്നെടു ത്ത സര്‍ക്കാര്‍ നടപടിക്കുമെതിരെയായിരുന്നു പ്രതിഷേധം.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷിബു സിറിയക്ക്…

കച്ചേരിപ്പറമ്പില്‍ കാട്ടാനകള്‍ കൃഷി നശിപ്പിച്ചു

കോട്ടോപ്പാടം: പഞ്ചായത്തിലെ കച്ചേരിപ്പറമ്പില്‍ കാട്ടാനകള്‍ വ്യാപ കമായി കൃഷി നശിപ്പിച്ചു.നാലുശ്ശേരി കണ്ടംഭാഗത്ത് കഴിഞ്ഞ ദിവ സമിറങ്ങിയ കാട്ടാനക്കൂട്ടം നിരവധി പേരുടെ കാര്‍ഷിക വിളകളാ ണ് നശിപ്പിച്ചത്.കാഞ്ഞിരക്കടവന്‍ അഷ്‌റഫ്,നാസര്‍,തോണിപ്പാടത്ത് ശ്രീധരന്‍,കുണ്ടുപള്ളിയാലില്‍ രാധാകൃഷ്ണന്‍,വട്ടത്തൊടി അയ്യപ്പന്‍, വളപ്പില്‍ വീരാന്‍,പൊന്‍പാറ വാപ്പുട്ടി,വളപ്പില്‍ ഉമ്മര്‍,വളപ്പില്‍ മൈ മൂന എന്നിവരുടെ…

തെരുവുനായ ശല്യത്തിന് അടിയന്തര നടപടി വേണം; എം.എസ്.എഫ് നിവേദനം നല്‍കി

അലനല്ലൂര്‍: പഞ്ചായത്തിലുടനീളം രൂക്ഷമായ തെരുവുനായ ശല്യ ത്തിന് പരിഹാരം കാണാന്‍ അടിയന്തര നടപടി സ്വീകരിക്കണമെ ന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കി. കഴിഞ്ഞ ദിവസ ങ്ങളില്‍ യത്തീംഖാനയില്‍ അധ്യാപകനും ആറു വയസുകാരനായ വിദ്യാര്‍ത്ഥിക്കും അധ്യാപകനും…

error: Content is protected !!