Day: July 29, 2022

മാലിന്യം വെള്ളിയാര്‍ പുഴയിലേക്ക്;കാപ്പുപറമ്പിലെ ഫാക്ടറിക്കെതിരായ നാട്ടുകാരുടെ പ്രതിഷേധം ന്യായം:എന്‍.ഷംസുദ്ദീന്‍ എംഎല്‍എ

കോട്ടോപ്പാടം: അമ്പലപ്പാറ കാപ്പുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന ബി ഗ്രീന്‍ മാലിന്യ സംസ്‌കരണ ജൈവ വള നിര്‍മാണ പ്ലാന്റില്‍ നിന്നും മാലിന്യം വെള്ളിയാര്‍ പുഴയിലേക്ക് ഒഴുക്കി വിട്ടതിനെ തുടര്‍ന്നു ണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍.ഷംസുദ്ദീന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ആരോഗ്യപ്ര വര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ചു.വ്യാഴാഴ്ച…

തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് ടെണ്ടർ എക്‌സസ് അനുവദിക്കും

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പൊതുമരാമ ത്ത് പ്രവൃത്തികൾക്ക് 10% വരെ ടെണ്ടർ എക്‌സസ് അനുവദിക്കുമെ ന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദ ൻ മാസ്റ്റർ അറിയിച്ചു. ഇതുവരെ ടെണ്ടർ ചെയ്യാത്ത 2022-23 സാമ്പ…

ഇന്ന് ലോക ഒ.ആര്‍.എസ് ദിനം;
വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണം

മണ്ണാര്‍ക്കാട്: വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേ ണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയ സിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആര്‍.എസ്. പാനീയ ചികി ത്സയിലൂടെ കുട്ടികളുടെ ജീവന്‍…

സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു

അഗളി: അട്ടപ്പാടിയില്‍ സഹോദരന്റെ അടിയേറ്റ് ആദിവാസി യുവാവ് മരിച്ചു.പുതൂര്‍ പട്ടണക്കല്ല് ഊരിലെ കാളിയുടെ മകന്‍ മരുതന്‍ (47) ആണ് മരിച്ചത്.സഹോദരന്‍ പഴനിയെ പൊലീസ് തിരയുന്നു. അമ്മയുടെ പേരിലുള്ള സ്ഥലത്തെ ഇളനീര്‍ വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.ഇന്നലെ രാത്രി ഏഴ് മണിയോടെ…

error: Content is protected !!