Day: July 21, 2022

അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഇനി കല്ലടിക്കോടും; ഉദ്ഘാടനം വെള്ളിയാഴ്ച

കല്ലടിക്കോട്: സുതാര്യവും ലളിതവുമായ ഇടപാടുകളിലൂടെ സാധാ രണക്കാരുടെ സാമ്പത്തിക ആശ്രയമായി മാറിയ അര്‍ബണ്‍ ഗ്രാമീ ണ്‍ സൊസൈറ്റിയുടെ അഞ്ചാമത് ശാഖ കല്ലടിക്കോട് ദീപ ജംഗ്ഷ നില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതായി മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ട് അറിയിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 5555…

error: Content is protected !!