അലനല്ലൂര്‍: ഛത്തീസ്ഗഡില്‍ നടന്ന നാഷണല്‍ കിക്ക് ബോക്‌സിങ് മത്സരത്തില്‍ സ്വര്‍ണം നേടിയ അലനല്ലൂര്‍ സ്വദേശി മിന്‍ഹാജിന് പാലക്കാഴി ബ്ലൈസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍ കി.ഷരീഫ് ടി കെ, നാസീം കെ, മെഹബൂബ് കെ, നസീഫ് പാലക്കാ ഴി,ഹബീബ് കെ കെ,രതീഷ് പി കെ, ജയകൃഷ്ണന്‍ കെപി, ഹാരിസ് കെ,ആസിഫ് പി പി, ഹമീദ് കെ, മനാഫ് കെ വി ,സാദിഖ് കെ വി, ഗ്രാന്റ് മാസ്റ്റര്‍ യൂനുസ് കരുവാരക്കുണ്ട്,പരിശീലകരായ സഞ്ജിത്ത്, റീജിത്ത് എ്ന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!