മണ്ണാര്‍ക്കാട്: മനുഷ്യ ജീവനുകള്‍ രക്ഷിച്ചെടുക്കാന്‍ കര്‍മനിരത രായി രോഗികള്‍ക്കൊപ്പം തളരാതെ പോരാടുന്ന നഴ്സുമാരെ ആ ദരിച്ച് മദര്‍കെയര്‍ ആശുപത്രി അന്താരാഷ്ട്ര നഴ്സസ് ദിനം സമുചിതമായി ആചരിച്ചു.
മെഡിക്കല്‍ സൂപ്രണ്ട് ഡോ.മുബാറക്ക് മൊയ്തീന് കേക്ക് മുറിച്ച് ആ ഘോഷം ഉദ്ഘാടനം ചെയ്തു.
മാനേജിംഗ് ഡയറക്ടര്‍ ജാക്വിലിന് തോമസ് നഴ്സുമാര്‍ക്ക് ആശംസ കള്‍ നേര്‍ന്നു.ജനറല്‍ മാനേജര്‍ റിന്റോ തോമസ്,ചീഫ് കാര്‍ഡിയാക് സര്ജന് ഡോ.എസ്.കെ.വര്‍മ,ആശുപത്രിയിലെ മറ്റു ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.നഴ്സ് സൂപ്രണ്ട് നൈസി വര്‍ഗീസ് സ്വാഗതവും കെ.ജോമി നന്ദിയും പറഞ്ഞു.