അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് മഴക്കാല പൂര്‍വ ശുചീകരണ പ്രവ ര്‍ത്തനം തുടങ്ങി.പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. വൈ സ് പ്രസിഡന്റ് കെ.ഹംസ, സ്റ്റാന്‍ഡിങ് ചെയര്‍പേഴ്സണ്‍മാരായ അനിത വിത്തനോട്ടില്‍,ലൈല ഷാജഹാന്,മെമ്പര്‍മാരായ പി. മുസ്ത ഫ,ആയിഷാബി ആറാട്ട്തൊടി,കെ.റംല,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷംസുദ്ധീന് എന്നിവര്‍ നേതൃത്വം നല്കി.