Month: May 2022

സ്‌ഫോടക വസ്തു കടത്ത്: തമിഴ്‌നാട് സ്വദേശി അഞ്ച് വര്‍ഷത്തിന് ശേഷം പിടിയില്‍

മണ്ണാര്‍ക്കാട്: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് സ്‌ഫോടക വ സ്തു കടത്തിയ കേസില്‍ ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ അഞ്ച് വര്‍ഷത്തിന് ശേഷം മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായി.ധര്‍മപുരി,ഹരുര്‍,ഒടസല്‍പട്ടി,അച്ചല്‍വടി സ്വദേശി മുരുകേശനാണ് (48) അറസ്റ്റിലായത്. 2017 ഒക്ടോബര്‍ 10നാണ് കേസി നാസ്പദമായ സംഭവം.അമ്പത് കി…

സലീം മാഷ് വാക്ക് പാലിച്ചു!!!
വൈഗയ്ക്കും ശിഖയ്ക്കും
സ്വപ്‌നഭവനം സ്വന്തമായി

തച്ചനാട്ടുകര: റബര്‍ തോട്ടത്തിലെ ഒറ്റമുറി കൂരയില്‍ നിന്നും 900 സ്‌ക്വയര്‍ ഫീറ്റുള്ള പുതിയ വീട്ടിലെത്തിയതിന്റെ പറഞ്ഞറിയി ക്കാനാകാത്ത സന്തോഷത്തിലാണ് വൈഗയും ശിഖയും.നിഷ്‌ കളങ്കമായ ചോദ്യത്തിന് നിശ്ചയദാര്‍ഢ്യമുള്ള മറുപടിയാണ് സ്‌നേ ഹകരുതലോടെ ഇവര്‍ക്കായി ഉയര്‍ന്ന ഈ വീട്.ചാമപ്പറമ്പ് ഇളമഠ ത്തില്‍ ഉണ്ണികൃഷ്ണനും ഭാര്യ…

വനിതാ കമ്മീഷന്‍ അദാലത്ത്:
ഏഴു പരാതികള്‍ തീര്‍പ്പാക്കി

പാലക്കാട്: പൊലീസിനെതിരെ വ്യാജ പരാതികള്‍ വനിതാ കമ്മീ ഷന് മുമ്പാകെ എത്തുന്നുണ്ടെന്നും കമ്മീഷനെ ഉപയോഗിച്ച് പൊലീ സിനെതിരെ വ്യാജ ആരോപണങ്ങള്‍ നല്‍കുന്ന പ്രവണത ശരിയല്ലെ ന്ന് വനിതാ കമ്മീഷന്‍.പാലക്കാട് കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളി ല്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിലാണ് കമ്മീഷന്‍…

പ്രകാശ്.ഇ.വാര്യറുടെ വിയോഗം:
പഴേരി ഗ്രൂപ്പ് അനുശോചിച്ചു

മണ്ണാര്‍ക്കാട്: പതിനേഴ് വര്‍ഷത്തോളമായി പഴേരി ഗ്രൂപ്പിന്റെ ഡയ റക്ടറായിരുന്ന അരകുര്‍ശി വാരിയത്ത് അഡ്വ.പ്രകാശ്. ഇ.വാര്യറുടെ നിര്യാണത്തില്‍ പഴേരി ഗ്രൂപ്പ് അനുശോചിച്ചു.തെങ്കര പഴേരി ഓഡി റ്റോറിയത്തില്‍ അനുശോചന യോഗം ചേര്‍ന്നു.കുടുംബത്തിലെ ഒരം ഗത്തെ പോലെയായിരുന്നു പ്രകാശ് വാര്യറെന്ന് പഴേരി ഗ്രൂപ്പ് ചെയര്‍ മാന്‍…

കുട്ടികളുടെ വാക്സിനേഷൻ യജ്ഞത്തിനു തുടക്കമായി

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ 12 വയസ് മു തല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ യ ജ്ഞം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 3,880 കുട്ടികളാണ് വാക്‌സിന്‍ സ്വീകരിച്ചത്. 15 മുതല്‍…

സ്വാഗത സംഘം രൂപീകരിച്ചു

കുമരംപുത്തൂര്‍: നൊച്ചുള്ളി ഗവ.ഹൈസ്‌കൂളില്‍ കിഫ്ബിയില്‍ നി ന്നും ഒരു കോടി രൂപ ചെലവിട്ട് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാ ടനം ഈ മാസം 30ന് നടക്കും.ഇതിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചുജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ്…

വിജയവീഥി പരീക്ഷ പരിശീലന കേന്ദ്രം എം.ഇ.എസ് കല്ലടി കോളേജിലും

മണ്ണാർക്കാട്: കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ വിജയവീഥി പഠന കേന്ദ്രം മണ്ണാർക്കാട് എം. ഇ. എസ് കല്ലടി കോളേജിൽ ആരംഭിക്കു ന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതകൾ അടിസ്ഥാന മാക്കി നടക്കുന്ന പി.എസ്.സി, യു.പി.എസ്.സി, തുടങ്ങിയ വിവിധ മത്സര പരീക്ഷകൾക്കുള്ള പഠന-പരിശീലനങ്ങൾ…

റിന്‍സിയയുടെ മരണം: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

കല്ലടിക്കോട്: യുവതി ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പാലക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തുടരന്വേഷ ണത്തിന് ഉത്തരവിട്ടു.കരിമ്പ കല്ലടിക്കോട് ചെറുള്ളി പുറ്റുണ്ട വീട്ടി ല്‍ അഹമ്മദ് സാഹിബിന്റെ മകള്‍ റിന്‍സിയ (23) മരിച്ച കേസിലാ ണ് കൂടുതല്‍ അന്വേഷണത്തിനായി കോടതി…

വാച്ചറുടെ തിരോധാനം; ഇനി അന്വേഷണം നാട്ടില്‍,അന്വേഷണ സംഘം വിപുലീകരിച്ചു

അഗളി: സൈലന്റ് വാലി വനത്തില്‍ നിന്നും കാണാതായ വാച്ചര്‍ രാ ജന്‍ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായിരിക്കാനുള്ള സാ ധ്യത വനംവകുപ്പ് തള്ളിക്കളഞ്ഞതോടെ അന്വേഷണത്തിന്റെ ഗ തിമാറ്റാന്‍ തീരുമാനിച്ച് പൊലീസ്.രാജനായി ഇനി കാര്യമായ അന്വേ ഷണം നാട്ടിലായിരിക്കും.പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍…

ശിഖയും വൈഗയും ഇന്ന് സ്വപ്‌നവീട്ടിലേക്ക്

തച്ചനാട്ടുകര: ചാമപ്പറമ്പ് ഇളമഠത്തില്‍ ഉണ്ണികൃഷ്ണന്റേയും പ്രമിത യുടേയും മക്കളായ ശിഖയുടെയും വൈഗയുടെയും വീടെന്ന സ്വപ്‌ നം പൂവണിഞ്ഞു.ആ വലിയ സ്വപ്‌നം സഫലമാക്കിയത് തച്ചനാട്ടു കര പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം മാസ്റ്ററും. തെരഞ്ഞെ ടുപ്പ് വേളയില്‍ ചാമപ്പറമ്പില്‍ വോട്ട് ചോദിച്ചത്തെിയ സലീം…

error: Content is protected !!