മണ്ണാർക്കാട്: കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ വിജയവീഥി പഠന കേന്ദ്രം മണ്ണാർക്കാട് എം. ഇ. എസ് കല്ലടി കോളേജിൽ ആരംഭിക്കു ന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതകൾ അടിസ്ഥാന മാക്കി നടക്കുന്ന പി.എസ്.സി, യു.പി.എസ്.സി, തുടങ്ങിയ വിവിധ മത്സര പരീക്ഷകൾക്കുള്ള പഠന-പരിശീലനങ്ങൾ കേന്ദ്രത്തിൽ ലഭ്യമായിരിക്കും. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി കല്ലടി കോളേജിൽ അനുവദിക്കപ്പെട്ടതാണ് ഈ പരിശീല ന കേന്ദ്രം.കൂടുതൽ വിവരങ്ങൾക്ക് സെന്റർ കോഡിനേറ്ററുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ ഡോ.വി.എ ഹസീന അറിയിച്ചു. നമ്പർ-9961235343

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!