കുമരംപുത്തൂര്‍: നൊച്ചുള്ളി ഗവ.ഹൈസ്‌കൂളില്‍ കിഫ്ബിയില്‍ നി ന്നും ഒരു കോടി രൂപ ചെലവിട്ട് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാ ടനം ഈ മാസം 30ന് നടക്കും.ഇതിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചുജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മേരി സ ന്തോഷ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രീത, വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ ഖാദര്‍ കുത്തനിയില്‍,പ്രധാനാധ്യാപിക എസ്.ശാലിനി, പി ടി എ പ്രസിഡന്റ് കെ പി മുഹമ്മദ് മുസ്തഫ,എസ് എം സി ചെയര്‍മാന്‍ അലവി പൊന്‍പാറ,എം പി ടി എ പ്രസിഡന്റ് ജുമൈല,സാഹിത്യകാരന്‍ കെ.പി.എസ്. പയ്യനടം,ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ജമീല,കില പ്രതിനിധി ആതിര,ഹബീബ് കല്ലടി,ഐലക്കര മുഹമ്മദാലി,പൊന്‍പാറ കോയക്കുട്ടി,ബെന്നി ജോസഫ്,വൈശ്യന്‍ മുഹമ്മദ്,അബ്ദുള്‍ ബഷീര്‍,അധ്യാപകര്‍ വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍, ക്ലബ് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം എം എല്‍ എ അഡ്വ. എന്‍.ഷംസു ദ്ദീന്‍ രക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!