Month: May 2022

ശവ്വാല്‍ മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍

മണ്ണാര്‍ക്കാട്: ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഈദുല്‍ഫി ത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍,സമസ്ത ജനറള്‍ സെക്രട്ടറി…

ഗ്രീന്‍ എനര്‍ജി വേണ്ടവര്‍ക്കും കൂടുതല്‍ വൈദ്യുതോപയോഗം ഉള്ളവര്‍ക്കും സോളാര്‍ അനുയോജ്യം; ഉപകാരപ്രദാമായി മേളയില്‍ കെ.എസ്.ഇ.ബി സെമിനാര്‍

പാലക്കാട്: ഗ്രീന്‍ എനര്‍ജി വേണ്ടവര്‍ക്കും കൂടുതല്‍ വൈദ്യുതി ഉപ യോഗമുള്ളവര്‍ക്കും ദ്വൈമാസത്തില്‍ 1500 രൂപയില്‍ കൂടുതല്‍ വൈദ്യുതി ബില്‍ വരുന്നവര്‍, ഇ-വെഹിക്കിള്‍ വാങ്ങാന്‍ ഉദ്ദേശിക്കു ന്നവര്‍ക്ക് സോളാര്‍ പദ്ധതി ഏറ്റവും അനുയോജ്യം. മൂന്ന് കിലോ വാട്ട് വരെയുള്ള പുറപ്പുറ സോളാറിന് 40…

മെയ്ദിനം ആചരിച്ചു;
ആവേശമായി തൊഴിലാളി റാലി

മണ്ണാര്‍ക്കാട്: ലോക തൊഴിലാളി വര്‍ഗത്തിന്റെ മുന്നേറ്റ ചരിത്രത്തി ല്‍ അവിസ്മരണീയ ഏടായ മെയ്ദിനം നാടെങ്ങും ആഘോഷമായി. മണ്ണാര്‍ക്കാട് നഗരത്തില്‍ സിഐടിയു ഡിവിഷന്‍ കമ്മിറ്റി നേതൃത്വ ത്തില്‍ നടന്ന മെയ്ദിന റാലി ആവേശമായി.നെല്ലിപ്പുഴയില്‍ നിന്നും ആരംഭിച്ച റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. ജിഎംയുപി സ്‌കൂളില്‍…

കാര്‍ത്തുമ്പി കുടനിര്‍മ്മാണം എട്ടാം വര്‍ഷത്തിലേക്ക്

അഗളി : അട്ടപ്പാടിയിലെ ആദിവാസി അമ്മമാരുടെ വരുമാനദായക പദ്ധതിയായ കാര്‍ത്തുമ്പി കുട നിര്‍മ്മാണം ഏഴ് വര്‍ഷം പൂര്‍ത്തിയാ ക്കി. 2014ലാണ് ആദിവാസി കൂട്ടായ്മയായ തമ്പിന്റെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കാര്‍തുമ്പി കുട നിര്‍മ്മാണ യൂണിറ്റ് ആരംഭി…

അട്ടപ്പാടിയെ നിയമസഭ
മണ്ഡലമാക്കണം
:എകെഎസ് ഏരിയ സമ്മേളനം

അഗളി: അട്ടപ്പാടിയെ പ്രത്യേക നിയമസഭ മണ്ഡലമാക്കി പ്രഖ്യാപി ക്കണമെന്ന് ആദിവാസി ക്ഷേമ സമിതി അട്ടപ്പാടി ഏരിയ സമ്മേ ളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എകെഎസ് ജില്ലാ സെക്രട്ടറി എം രാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഐഎം അട്ടപ്പാടി ഏരിയ സെക്രട്ടറി സി പി…

സുരക്ഷയ്ക്ക് വീടുകളില്‍ ഇഎല്‍സിബി അത്യന്താപേക്ഷിതം

പാലക്കാട്: എല്ലാ വീടുകളിലും എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്ക ര്‍(ഇ. എല്‍. സി. ബി ) സ്ഥാപിക്കണം ഇത് വീട്ടുകാരുടെയും വൈദ്യു ത ഉപകരണങ്ങളുടെയും സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെ ന്ന് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ നടന്ന സെമിനാര്‍. വൈദ്യുത ശോഷണം…

1500 കിലോ തൂക്കമുള്ള നീലിരവി;മേളയിലെ മിന്നും താരം

പാലക്കാട്:എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെ മൃഗസംര ക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ പ്രദര്‍ശന നഗരയില്‍ കൂറ്റന്‍പോത്ത് കാഴ്ചക്കാര്‍ക്ക് കൗതുകമാവുന്നു.പഞ്ചാബില്‍ നിന്നു മെത്തിച്ച നീലിരവി ഇനത്തില്‍പെട്ട് കൂറ്റന്‍ പോത്താണ് കാഴ്ച്ചക്കാ രെ ആകര്‍ഷിക്കുന്നത്.പോത്തിന് മുന്നില്‍ നിന്നും ഫോട്ടോയെടു ക്കാന്‍ ആളുകളുടെ തിരക്കാണ്.ഔഷധ ഗുണമുള്ള…

തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ മെയ് ദിന സന്ദേശം

തിരുവനന്തപുരം: മെയ് 1 – ലോക തൊഴിലാളി പ്രസ്ഥാനങ്ങളെ ഒന്നാ കെ ആവേശഭരിതമാക്കുന്ന സുപ്രധാന ദിനം. മെയ്ദിനാചരണത്തി ലേക്കു നയിച്ച ചിക്കാഗോയിലെ തൊഴിലാളി പ്രക്ഷോഭവും രക്ത സാക്ഷിത്വവുമൊക്കെ ഉജ്വല ഓർമ. ലോകമാകെയും പ്രത്യേകിച്ച് ഇന്ത്യയിലും തൊഴിലാളികൾ വലിയ വെല്ലുവിളികളെ നേരിടുന്ന ഘട്ടമാണ്.…

തെളിനീരൊഴുകും നവകേരളം:
കുന്നത്തുള്ളി വാര്‍ഡില്‍
ജനകീയ ശുചീകരണം നടത്തും

കുമരംപുത്തൂര്‍: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗ മായി കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുന്നത്തുള്ളി വാര്‍ഡില്‍ ജല സഭ ചേര്‍ന്നു.വാര്‍ഡില്‍ ജനകീയ ശുചീകരണ യജ്ഞം നടത്തും. ഇ തിനായി പ്രത്യേക സംഘം വാര്‍ഡില്‍ പരിശോധന നടത്തും. മാലി ന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവല്‍ക്കരി…

‘എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ’; വനിത ലീഗ് ഗൃഹസന്ദര്‍ശനം നടത്തി

എടത്തനാട്ടുകര: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ‘എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ’ പ്രര്‍ത്തന ഫണ്ട് സമാഹരണ കാ മ്പയിന്റെ ഭാഗമായി വനിതാ ലീഗ് എടത്തനാട്ടുകര മേഖലാ കമ്മി റ്റിയുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി.രണ്ടു ദിവസങ്ങ ളിലായി നടന്ന ഗൃഹസന്ദര്‍ശന കാമ്പയിന്‍…

error: Content is protected !!