അഗളി: അട്ടപ്പാടിയെ പ്രത്യേക നിയമസഭ മണ്ഡലമാക്കി പ്രഖ്യാപി ക്കണമെന്ന് ആദിവാസി ക്ഷേമ സമിതി അട്ടപ്പാടി ഏരിയ സമ്മേ ളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എകെഎസ് ജില്ലാ സെക്രട്ടറി എം രാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സിപിഐഎം അട്ടപ്പാടി ഏരിയ സെക്രട്ടറി സി പി ബാബു, കെ എസ് കെടിയു ഏരിയ സെക്രട്ടറി വി കെ ജെയിംസ്, കര്‍ഷക സം ഘം ഏ രിയാ സെക്രട്ടറി പി രാമമൂര്‍ത്തി, പ്രസിഡന്റ് എന്‍ പി ഷാ ജന്‍, അഗ ളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍, എകെ എസ് സം സ്ഥാന സമിതി അംഗം എ പി ലാല്‍, മഹിളാ അസോ സിയേഷന്‍ ഏരിയാ സെക്രട്ടറി ശ്രീലക്ഷ്മി ശ്രീകുമാര്‍, ഏരിയ കമ്മിറ്റി അംഗങ്ങ ളായ എന്‍ ജംഷീര്‍, പി കെ ഉത്തമന്‍, ആര്‍ രാജേഷ്, ടി രവി, കെ ശിവകാമി എന്നിവര്‍ സംസാരിച്ചു.

ഗൂളിക്കടവില്‍ നടന്ന പൊതു സമ്മേളനം കെ ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഭാരവാഹികള്‍: പി രാജന്‍ (പ്രസിഡന്റ്), സൂര്യ രവികുമാര്‍, നഞ്ചി (വൈസ് പ്രസിഡന്റ്), എന്‍ സുബ്രഹ്മണ്യന്‍ (സെക്രട്ടറി), കാളിയമ്മ, രമേഷ് (ജോയിന്റ് സെക്രട്ടറി), എം പ്രേം കുമാര്‍ (ട്രഷറര്‍).
