കുമരംപുത്തൂര്‍: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗ മായി കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുന്നത്തുള്ളി വാര്‍ഡില്‍ ജല സഭ ചേര്‍ന്നു.വാര്‍ഡില്‍ ജനകീയ ശുചീകരണ യജ്ഞം നടത്തും. ഇ തിനായി പ്രത്യേക സംഘം വാര്‍ഡില്‍ പരിശോധന നടത്തും. മാലി ന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവല്‍ക്കരി ക്കും.പൊതുകുളങ്ങള്‍,കിണറുകള്‍ എന്നിവ ശുചീകരിക്കാനും ധാര ണയായി.യോഗം വാര്‍ഡ് മെമ്പര്‍ രാജന്‍ ആമ്പാടത്ത് ഉദ്ഘാടനം ചെ യ്തു.സിഡിഎസ് ജംഷീല ഉസ്മാന്‍,മൊയ്തു കല്ലംചിറ,ജാസീര്‍ ചെമ്പന്‍, ജുനൈസ്,മുഹമ്മദ്,തങ്ക,സുബൈദ,ഷാഹിന മിസ്ബാന്‍ സംബന്ധി ച്ചു.