മണ്ണാര്‍ക്കാട്: അലനല്ലൂര്‍ അവലക്ഷം വീട്ടില്‍ അബ്ദുല്‍ കാദറിന്റെ നിര്യാണത്തില്‍ പിഡിപി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി അനുശോ ചിച്ചു.മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി മുന്‍ പ്രസിഡന്റായിരുന്ന അ ദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തി ച്ചിരുന്ന വ്യക്തിത്വമായിരുന്നുവെന്ന് യോഗം അനുസ്മരിച്ചു.പിഡിപി ജില്ലാ മണ്ഡലം,പോഷക സംഘടനാ നേതാക്കളായ റഹ്മാന്‍ കുരിക്ക ള്‍,ഹിഷാം അലി അലനല്ലൂര്‍,ശാഹുല്‍ ഹമീദ് മണ്ണാര്‍ക്കാട്,മുഹമ്മദ് കോയ തങ്ങള്‍,ഷക്കീര്‍ തോണിക്കര,സിദ്ധീഖ് മച്ചിങ്ങല്‍,ശിഹാബ് മൈലാംപാടം,അബൂബക്കര്‍ ഹാജി അലനല്ലൂര്‍,മുഹമ്മദലി ആലുങ്ങ ല്‍,റഫീഖ് കുന്തിപ്പുഴ എന്നിവര്‍ സംസാരിച്ചു.
