Day: January 6, 2022

അലനല്ലൂര്‍,കരിമ്പ പഞ്ചായത്തുകളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു

രോഗം ബാധിച്ചത് വിദേശത്ത് നിന്നുമെത്തിയ രണ്ട് പേര്‍ക്ക് മണ്ണാര്‍ക്കാട് :താലൂക്കില്‍ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. അലനല്ലൂര്‍,കരിമ്പ പഞ്ചായത്തുകളിലാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.വിദേശത്ത് നിന്നും എത്തിയവരാണ് ഇരുവരും. ആദ്യമായാണ് താലൂക്കില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കരിമ്പ പഞ്ചായത്തില്‍ കല്ലടിക്കോട് സ്വദേശിയായ ദുബൈയില്‍…

error: Content is protected !!