തിരുവിഴാംകുന്നില്‍ കാട്ടാന ചരിഞ്ഞകേസ്
രണ്ടാംപ്രതിയുമായി വനംവകുപ്പ് തെളിവെടുപ്പ് നടത്തി
കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ സ്ഫോടക വസ്തു കടിച്ചു കാട്ടാന ചരിഞ്ഞ സംഭവത്തില്‍ കീഴടങ്ങിയ രണ്ടാം പ്രതി ഒ തുക്കുംപുറത്ത് റിയാസുദ്ദീനെ വനംവകുപ്പ് കാപ്പുപറമ്പിലും അമ്പല പ്പാറയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.ചളിക്കല്‍ എസ്റ്റേറ്റ്, കാട്ടാ ന ചരിഞ്ഞ വെള്ളിയാര്‍ പുഴയിലെ തെയ്യക്കുണ്ട് എന്നിവടങ്ങളിലാ യിരുന്നു…